കോവിഡ് കൂട്ടപരിശോധന അശാസ്ത്രീയമെന്ന് കെജിഎംഒഎ. മുഖ്യമന്ത്രിക്ക് സംഘടന ഇത് സംബന്ധിച്ച് കത്ത് നല്കി.
ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര് കൂടി പിടിയില്‍
രോഗലക്ഷണങ്ങളുള്ളവരെയും സമ്പര്ക്കത്തില്പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണം. ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും സംഘടന വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക