കേരളം

വീണ്ടും ബെസ്റ്റ് പെർഫോമറായി കേരളം; സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കേരളത്തിന്

വീണ്ടും ബെസ്റ്റ് പെർഫോമറായി കേരളം; സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കേരളത്തിന്

ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ പുരസ്കാരം കരസ്ഥമാക്കി കേരളം. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ആണ് കേരളം ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

പെൻഷനും ശമ്പളവും നൽകാൻ കേന്ദ്രസർക്കാർ ബുദ്ധിമുട്ടിക്കുന്നു എന്നും സാമ്പത്തികമായി ഞെരിക്കുന്നു എന്നുമുള്ള കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരളത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതി ...

നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി ബാങ്കുകള്‍; എട്ട് ശതമാനം വരെ പലിശ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കാൻ തീരുമാനം

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷ നേടുന്നതിനായി അടിയന്തിരമായി 800 കോടി രൂപ കടമെടുക്കാൻ ആണ് തീരുമാനം. സംസ്ഥാനത്തെ പോലീസ് ...

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിനപരേഡിൽ അനുമതി ലഭിച്ചില്ല

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിനപരേഡിൽ അനുമതി ലഭിച്ചില്ല

കേരളം സമർപ്പിച്ച നിശ്ചല ദൃശ്യങ്ങൾക്ക് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിലേക്ക് അനുമതി ലഭിച്ചില്ല. കേരളം സമർപ്പിച്ച 10 ഡിസൈനുകളും നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധ ...

കേരളത്തിൽ വീണ്ടും കോവിഡ്; ഇന്ത്യയിലെ 1492 കേസുകളിൽ 1324എണ്ണവും കേരളത്തിൽ

കേരളത്തിൽ വീണ്ടും കോവിഡ്; ഇന്ത്യയിലെ 1492 കേസുകളിൽ 1324എണ്ണവും കേരളത്തിൽ

വീണ്ടും കുതിച്ചുയർന്ന കോവിഡ് കേസുകൾ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത 1492 കോവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണ് സ്വീകരിച്ചത്. ഇന്നലെ ഇന്ത്യയിൽ 329 കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ ...

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരളം കത്തയച്ചു

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ സനയിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ...

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന ഖ്യാതി സ്വന്തമാക്കി കേരളം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന ഖ്യാതി സ്വന്തമാക്കി കേരളം

46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് സ്വന്തം. മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഫൈസ്റ്റാർ ഹോട്ടലുകളുടെ ...

വീണ്ടും ഒന്നാമതായി കേരളം; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം

വീണ്ടും ഒന്നാമതായി കേരളം; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം

രാജ്യത്ത് തന്നെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി കേരളം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2023- 24 സാമ്പത്തിക ...

വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കപ്പൽ; ചൈനീസ് കപ്പൽ ഷെൻഹുവ 15ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കപ്പൽ; ചൈനീസ് കപ്പൽ ഷെൻഹുവ 15ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

ഒന്നരമാസത്തെ യാത്ര പൂർത്തിയാക്കി ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 വിഴിഞ്ഞം തുറമുഖത്ത് എത്തി. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലായ ഷെൻഹുവ 15നെ വാട്ടർ സല്യൂട്ടോടെയാണ് ...

വിജയ തുടക്കം; സന്തോഷ് ട്രോഫി ഫുട്ബോൾ വിജയത്തോടെ തുടങ്ങി കേരളം

വിജയ തുടക്കം; സന്തോഷ് ട്രോഫി ഫുട്ബോൾ വിജയത്തോടെ തുടങ്ങി കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ എതിരാളികളായ ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളത്തിന് വിജയ തുടക്കം. കേരളത്തിന്റെ അക്ബർ സിദ്ദീഖ് ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ നിജോ ...

കേരളത്തിലെ ആദ്യ ത്രീഡി പ്രിന്റിംഗ് കെട്ടിടം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ രാജൻ

കേരളത്തിലെ ആദ്യ ത്രീഡി പ്രിന്റിംഗ് കെട്ടിടം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ രാജൻ

കേരളത്തിൽ ആദ്യമായി ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. 'അമേസ് 28' എന്ന പേരിൽ തിരുവനന്തപുരം പിടിപി നഗറിലെ സംസ്ഥാന നിർമിതി ...

അഭിമാന നേട്ടവുമായി കേരളം; ടൂറിസം ദിനത്തിൽ മികച്ച ടൂറിസം വില്ലേജ് ആയി തെരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂർ

അഭിമാന നേട്ടവുമായി കേരളം; ടൂറിസം ദിനത്തിൽ മികച്ച ടൂറിസം വില്ലേജ് ആയി തെരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂർ

ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടം കരസ്ഥമാക്കി കേരള ടൂറിസം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പുരസ്കാരം ലോക ടൂറിസം ദിനത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിന് ...

ഊരാളുങ്കലിലെ 82% ഓഹരികളും സർക്കാറിന്റേത്; കേരളം

ഊരാളുങ്കലിലെ 82% ഓഹരികളും സർക്കാറിന്റേത്; കേരളം

സാമ്പത്തിക പരിധിയില്ലാതെ നിർമ്മാണം ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയുണ്ടെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 82% ഓഹരികളും സർക്കാരിന്റേതാണെന്നും കേരളം. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ ...

കേരളത്തിൽനിന്ന് അഞ്ചുപേർക്ക് പുരസ്കാരം; കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കേരളത്തിൽനിന്ന് അഞ്ചുപേർക്ക് പുരസ്കാരം; കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അഞ്ചു പേർ കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായി. (നാടക രചന) ഡി എൽ ജോസ്, (ഓട്ടൻതുള്ളൽ) കലാമണ്ഡലം പ്രഭാകരൻ, ( ...

ഇത് കേരളമാണ്, മറക്കേണ്ട; വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

“കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല”; വി ഡി സതീശൻ

കേരളം ഭരിക്കുന്നത് പിണറായി വിജയൻ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഭരിക്കുന്നത് പിണറായി വിജയൻ അല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിൽ ...

ഉച്ചഭക്ഷണ പരിപാടിയിലെ പങ്കാളിത്തത്തിൽ കേരളത്തിനെതിരെ സംശയം പ്രകടിപ്പിച്ച് കേന്ദ്രം

ഉച്ചഭക്ഷണ പരിപാടിയിലെ പങ്കാളിത്തത്തിൽ കേരളത്തിനെതിരെ സംശയം പ്രകടിപ്പിച്ച് കേന്ദ്രം

കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി പോഷൻ പദ്ധതിയുടെ പ്രോജക്ട് അപ്രൂവൽ ബോർഡ് ആണ് കേരളത്തിലെ എൽ പി, യു ...

ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു; പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി

ആളിയാറിൽ നിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് തമിഴ്നാടിന് കത്തു നൽകി കേരളം

ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ ഒന്നാം വിള നെൽകൃഷിക്കായി ആവശ്യപ്പെട്ട 400 ക്യുസെക്സ് തോതിൽ ആളിയാറിൽ നിന്ന് വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്ത് നൽകി. ...

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 44 മത് വിവാഹ വാർഷിക ദിനം

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 44 മത് വിവാഹ വാർഷിക ദിനം

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 44ആമത് വിവാഹ വാർഷിക ദിനം. 1979 സെപ്റ്റംബർ രണ്ടിനായിരുന്നു കൂത്തുപറമ്പ് എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പിണറായി ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഇന്നും നാളെയുമായി സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി 8 ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ...

മികവോടെ വീണ്ടും കേരളം; ഭക്ഷ്യസുരക്ഷാ സൂചികയിൽ ഇന്ത്യയിൽ ഒന്നാമത്

മികവോടെ വീണ്ടും കേരളം; ഭക്ഷ്യസുരക്ഷാ സൂചികയിൽ ഇന്ത്യയിൽ ഒന്നാമത്

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരളം. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. ഭക്ഷ്യസുരക്ഷാ സൂചികയിൽ മുന്നിലെത്തുന്ന സംസ്ഥാനത്തിനുള്ള ...

വൈദ്യുതി ബിൽ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് വൻതുക മുടക്കി സൗരോർജ പാനലുകൾ സ്ഥാപിച്ചവർ ആശങ്കയിൽ

പുരപ്പുറ സൗരോർജ പദ്ധതി; രാജ്യത്തിൽ മുന്നിലെത്തി കേരളം

രാജ്യത്ത് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പുരപ്പുറ സൗരോർജ പദ്ധതി. ഇപ്പോഴിതാ പദ്ധതിയിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമാണ്. വമ്പൻ ...

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

അർഹമായ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരള സർക്കാർ കത്തയച്ചു. പതിനാറാമത് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ...

വേനൽ ചൂടില്‍ പുകഞ്ഞുരുകി കേരളം; സംസ്ഥാനത്ത് വേനല്‍മഴയില്‍ ഗണ്യമായ കുറവ്

കനത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ, വേനൽമഴയിൽ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട ...

കേരളത്തേക്കാൾ 14 രൂപ കുറവിൽ മാഹിൽ പെട്രോൾ; പമ്പുകളിൽ വൻ തിരക്ക്

കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയിൽ കുറവാണ്. വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ ...

വിദേശത്ത് നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം ക്വാറന്റീന്‍

കൊവിഡ് കേസുകൾ കൂടുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാ​ഗ്രതാ നിർദേശം. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്ന് യശ്വന്ത് സിന്‍ഹ

കേരളം ഇപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമെന്ന് യശ്വന്ത് സിൻഹ

എല്ലായ്‌പ്പോഴും കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്ന് രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അദ്ദേഹം കേരളത്തിലെത്തിയത്. രാത്രിയില്‍ ശരിയായി ഉറക്കം  ലഭിക്കുന്നില്ലേ? എങ്കിൽ ...

പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധി:  കേരളം പുനഃപരിശോധന ഹർജി നൽകും; ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കും

പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധി: കേരളം പുനഃപരിശോധന ഹർജി നൽകും; ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കും

പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം ...

‘സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരുന്നു’

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ ...

ലോക ശരീര സൗന്ദര്യ മത്സരത്തിൽ വീണ്ടും മാറ്റുരക്കാൻ ഷിനു ചൊവ്വ. ഇന്ത്യയെ പ്രതിനിധികരിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ കൂത്തുപറമ്പ്ക്കാരൻ

ലോക ശരീര സൗന്ദര്യ മത്സരത്തിൽ വീണ്ടും മാറ്റുരക്കാൻ ഷിനു ചൊവ്വ. ഇന്ത്യയെ പ്രതിനിധികരിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ കൂത്തുപറമ്പ്ക്കാരൻ

ഇന്ത്യൻ ടീമിന് വേണ്ടി ലോക ശരീര സൗന്ദര്യ മത്സരത്തിൽ തിളങ്ങാൻ ഷിനു ചൊവ്വ തയ്യാറെടുക്കുകയാണ്. മെൻസ് ഫിസിക്‌ വിഭാഗത്തിലാണ് കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരി സ്വദേശിയായ ഷിനു ചൊവ്വ ...

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഇരട്ടഗോള്‍ മികവില്‍ കേരളം സെമിയിലെത്തി

സന്തോഷ് ട്രോഫി; കേരളം ഫൈനലിൽ, മണിപ്പൂരും വെസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടം ഇന്ന്

സന്തോഷ് ട്രോഫി മത്സരത്തിൽ കഴിഞ്ഞ ദിവസമാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ ...

Page 1 of 15 1 2 15

Latest News