മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2 പുറത്തെത്തിയതോടെ തിരക്കേറിയ നടിയാണ് എസ്തര് അനില്‍. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുകയാണ് നടി ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ നടി പങ്കുവെച്ച ഒരു ചിത്രവും ക്യാപ്ഷനുമാണ് വൈറലാകുന്നത്. ഒരു സേഫ്റ്റി പിന് ഉപയോഗിച്ച് സാരിയുടുക്കാന്‍ പഠിച്ചിരിക്കുകയാണ് നടി.
സാരി ഉടുത്ത ചിത്രം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നതത്. കറുത്ത സാരിയില്‍ അതിസുന്ദരിയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക