PHOTO VIRAL

മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യമാർക്കൊപ്പം ഒരു ഫ്രെയിമിൽ

മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യമാർക്കൊപ്പം ഒരു ഫ്രെയിമിൽ

കുടുംബസമേതം ഒന്നിച്ചുനിൽക്കുന്ന മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ പത്നി സുചിത്രയും ചിത്രത്തിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ ...

‘അന്തരീക്ഷമൊന്നാകെ സന്തോഷവും ആഹ്ളാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു.. എല്ലായിടവും വര്‍ണ്ണാഭമായിരിക്കുന്നു, , ശാലു മേനോന്‍

‘അന്തരീക്ഷമൊന്നാകെ സന്തോഷവും ആഹ്ളാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു.. എല്ലായിടവും വര്‍ണ്ണാഭമായിരിക്കുന്നു, , ശാലു മേനോന്‍

സിനിമാ-സീരിയല്‍ താരമായ ശാലു മേനോന്‍ നൃത്ത വേദികളിലൂടെയായിരുന്നു മലയാളിക്ക് ഏറെ പരിചിതയായത്. സീരിയല്‍ താരമായ സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ...

ഭാര്യക്കൊപ്പമുള്ള മനോഹരമായ ത്രോബാക്ക് ഫോട്ടോയുമായി ഗായകൻ ജി വേണുഗോപാല്‍

ഭാര്യക്കൊപ്പമുള്ള മനോഹരമായ ത്രോബാക്ക് ഫോട്ടോയുമായി ഗായകൻ ജി വേണുഗോപാല്‍

മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളുടെ ഗായകനാണ് ജി വേണുഗോപാല്‍. സാമൂഹ്യ മാധ്യമത്തില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന ഗായകനുമാണ് വേണുഗോപാല്‍. ഭാര്യ രശ്‍മിക്കൊപ്പമുള്ള ഒരു അപൂര്‍വ ...

മോഹൻലാലിന്റെ മുഖവുമായി എംജി കോളേജിലെ അത്തം

മോഹൻലാലിന്റെ മുഖവുമായി എംജി കോളേജിലെ അത്തം

മലയാളികളുടെ പ്രിയതാരമാണ് നടൻ‌ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തി പിന്നീട്, സിനിമാസ്വാദകരുടെ പ്രിയ നായകനും ലാലേട്ടനുമായി മാറാൻ മോഹൻലാലിന് സാധിച്ചു. ഇതുവരെയുള്ള ...

‘നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ…. നയൻതാരയെ വർണിച്ച് വിഘ്നേഷ് ശിവന്‍

‘നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ…. നയൻതാരയെ വർണിച്ച് വിഘ്നേഷ് ശിവന്‍

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരദമ്പദികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഹണിമൂൺ ട്രിപ്പിലാണ് താരദമ്പതികൾ ഇപ്പോൾ. നിലവിൽ സ്പെയിനിലാണ് ...

തമിഴ് പെൺകൊടിയായി ഐശ്വര്യ

തമിഴ് പെൺകൊടിയായി ഐശ്വര്യ

മലയാളികൾ ഏറെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റാംസായ്. ഐശ്വര്യ എന്ന പേരിനേക്കാളും 'കല്യാണി'യെ ആയിരിക്കും മലയാളികൾ അടുത്ത് അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത്. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് ...

മഞ്ഞയിൽ സുന്ദരിയായി ദിൽഷ

മഞ്ഞയിൽ സുന്ദരിയായി ദിൽഷ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ മികച്ച മത്സരം കാഴ്ചവച്ച് ടൈറ്റില്‍ വിജയിയായ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദിൽഷ ...

പട്ടുപാവാടയില്‍ മനോഹരിയായി കല്യാണി

പട്ടുപാവാടയില്‍ മനോഹരിയായി കല്യാണി

മലയാളികളുടെ പ്രിയങ്കരിയായ താരം ഐശ്വര്യ റാംസായ്‍യുടെ പുതിയ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു. പട്ടുപാവാടയും ബ്ലൗസും ധരിച്ചുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. അതീവ സുന്ദരിയായാണ് ...

അസിനെ പോലെ തന്നെ മകളും

അസിനെ പോലെ തന്നെ മകളും

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി ഇടയ്ക്കിടെ തന്റെ കുടുംബ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ ...

ഇസക്കുട്ടനെ പകര്‍ത്തുന്ന മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ ഫോട്ടോയെടുത്തു

ഇസക്കുട്ടനെ പകര്‍ത്തുന്ന മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ ഫോട്ടോയെടുത്തു

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബനം .അദ്ദേഹത്തിന്‍റെ മകൻ ഇസഹാഖും. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഇസക്കുട്ടന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ...

‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് വിസ്മയ; ചിത്രം വൈറലല്‍

‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് വിസ്മയ; ചിത്രം വൈറലല്‍

കൊല്ലം: ‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു (വിസ്മയ)...’’ വിസ്മയ കുഞ്ഞുമായി നിൽക്കുന്ന, ജീവൻതുടിക്കുന്ന ചിത്രം കണ്ടപ്പോൾ അമ്മ സജിതയുടെ വാക്കുകളിൽ നൊമ്പരം. സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്ത ...

സ്റ്റാഫ് റൂമിൽ കേറി വന്ന സ്റ്റു‍ഡന്റിനെ പോലുണ്ട് ! മമ്മൂട്ടിയെ കണ്ട് കണ്ണ് തള്ളി ക്ലാസ്‌മേറ്റ്‌സ്

സ്റ്റാഫ് റൂമിൽ കേറി വന്ന സ്റ്റു‍ഡന്റിനെ പോലുണ്ട് ! മമ്മൂട്ടിയെ കണ്ട് കണ്ണ് തള്ളി ക്ലാസ്‌മേറ്റ്‌സ്

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന നടനാണ് മമ്മൂക്ക.മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് ...

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ തിളങ്ങി മാളവിക മോഹനൻ

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ തിളങ്ങി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ . നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ...

ക്യാപ്റ്റനെ സന്ദർശിച്ചു; സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടു ശോഭന

ക്യാപ്റ്റനെ സന്ദർശിച്ചു; സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടു ശോഭന

സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ സന്ദർശിച്ച് നടി ശോഭന. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ‘ക്യാപ്റ്റനെ സന്ദർശിച്ചു, ഫാൻ ...

വീട്ടിലെ സോഫയില്‍ അഞ്ചടി നീളമുള്ള കൂറ്റന്‍ പാമ്പ്

വീട്ടിലെ സോഫയില്‍ അഞ്ചടി നീളമുള്ള കൂറ്റന്‍ പാമ്പ്

ഭൂരിഭാഗം ആളുകളും പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ്. നേരിട്ട് പാമ്പിനെ കണ്ടാൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് പറയുകയും വേണ്ട. വീട്ടില്‍ സോഫയുടെ അടിയില്‍ ഒളിച്ച പാമ്പിനെ ...

ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നുവെന്ന് മഞ്ജുവാര്യർ

ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നുവെന്ന് മഞ്ജുവാര്യർ

മഞ്ജുവാര്യർ സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയും സ്വന്തം വീട്ടിലെ കുട്ടിയെന്നതുപോലെയുമാണ് ...

ചിരിയോടെ ഡ്രിങ്ക്സുമായി ഇരിക്കുന്ന സംവൃത; ചിത്രം വൈറൽ

ചിരിയോടെ ഡ്രിങ്ക്സുമായി ഇരിക്കുന്ന സംവൃത; ചിത്രം വൈറൽ

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ ...

ശാലിനിയെ ചേർത്തുപിടിച്ച് അജിത്ത് ;ചിത്രം വൈറൽ

ശാലിനിയെ ചേർത്തുപിടിച്ച് അജിത്ത് ;ചിത്രം വൈറൽ

തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ...

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്ന് മഞ്ജു വാര്യര്‍

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്ന് മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്.കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര ...

അച്ഛന്റെ തോളിൽ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

അച്ഛന്റെ തോളിൽ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രദർശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. അച്ഛന്റെ തോളിൽ ചാഞ്ഞ് ...

കുഞ്ഞനുജത്തിയുടെ ജന്മദിനം ആഘോഷിച്ച് മീനാക്ഷി ; ചിത്രങ്ങൾ വൈറല്‍

കുഞ്ഞനുജത്തിയുടെ ജന്മദിനം ആഘോഷിച്ച് മീനാക്ഷി ; ചിത്രങ്ങൾ വൈറല്‍

ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹോദരി മീനാക്ഷി. മഹാലക്ഷ്മിക്ക് മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്. മഹാലക്ഷ്മിയുടെ ജന്മദിനമായ ഒക്ടോബർ 19നുള്ള ചിത്രങ്ങളാണ് ഇന്ന് ...

അന്നും ഇന്നും ; മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

അന്നും ഇന്നും ; മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇരുവരും ഒന്നിച്ചെത്തിയ സിനിമളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അമല്‍ നീരദിന്റെ 'ഭീഷ്മപര്‍വം' എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും ...

ഇപ്പോഴും അവൾ എത്ര സുന്ദരിയാണ്; ഉണ്ണിക്കൊപ്പമുളള കാവ്യ മാധവന്റെ ചിത്രങ്ങൾ വൈറലാകുന്നു

ഇപ്പോഴും അവൾ എത്ര സുന്ദരിയാണ്; ഉണ്ണിക്കൊപ്പമുളള കാവ്യ മാധവന്റെ ചിത്രങ്ങൾ വൈറലാകുന്നു

എല്ലാ കാലത്തും മലയാളികള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും. കാവ്യയുടെ ആദ്യ നായകനായി അഭിനയിച്ചതിന് പിന്നാലെ ഇരുവരും നായിക നായകന്മാരായി അഭിനിയിച്ച ...

മഞ്ജുവിനും ഗീതുവിനുമൊപ്പം സംയുക്തയും; ചിത്രം വൈറൽ

മഞ്ജുവിനും ഗീതുവിനുമൊപ്പം സംയുക്തയും; ചിത്രം വൈറൽ

നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് മഞ്ജു വാര്യർ തിരിച്ചെത്തിയതിനു പിന്നിൽ സൗഹൃദത്തിന്റെ പിൻബലവും ഉണ്ടായിരുന്നു. സിനിമാ മേഖലയിൽനിന്നും വർഷങ്ങളായി മാറിനിന്നിരുന്നുവെങ്കിലും തന്റെ സൗഹൃദവലയം മഞ്ജു നഷ്ടപ്പെടുത്തിയിരുന്നില്ല. ഗീതു ...

ഉണ്ണിക്കണ്ണനായി ജൂനിയര്‍ ചീരു, ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്

ഉണ്ണിക്കണ്ണനായി ജൂനിയര്‍ ചീരു, ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്‍ന രാജ് . മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും മകൻ ജൂനിയര്‍ ചീരുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ജൂനിയര്‍ ചീരുവിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ...

പർപ്പിൾ ലെഹങ്കയിൽ മെഹന്ദിക്ക് തിളങ്ങി എലീന

പർപ്പിൾ ലെഹങ്കയിൽ മെഹന്ദിക്ക് തിളങ്ങി എലീന

നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രങ്ങളാണ് എലീന ...

ബ്രോ ഡാഡി ലൊക്കേഷനിൽ നിർദ്ദേശവുമായി പൃഥ്വിരാജ്

ബ്രോ ഡാഡി ലൊക്കേഷനിൽ നിർദ്ദേശവുമായി പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ തന്നെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും നായകൻ. ഇപോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പൃഥ്വിരാജിന്റെ ഒരു ഫോട്ടോയാണ് ...

കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട്….പുതിയ ഫോട്ടോയുമായി മഞ്ജുവാര്യർ

കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട്….പുതിയ ഫോട്ടോയുമായി മഞ്ജുവാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്‍ജു വാര്യർ. പ്രായത്തിൽ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയ ...

‘വേണ്ട…വിട്ടേക്ക്…’ എന്ന് പിഷാരടി, പഴയ പോലെ ക്യാപ്ഷൻ അങ്ങട് ഒക്കുന്നില്ല. ഒരു രക്ഷ എഴുതി കെട്ടണമെന്ന് ആരാധകൻ

‘വേണ്ട…വിട്ടേക്ക്…’ എന്ന് പിഷാരടി, പഴയ പോലെ ക്യാപ്ഷൻ അങ്ങട് ഒക്കുന്നില്ല. ഒരു രക്ഷ എഴുതി കെട്ടണമെന്ന് ആരാധകൻ

സോഷ്യൽ മീഡിയയില്‍ രസകരമായ കുറിപ്പുകളോടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ വിരുതനാണ് മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ രമേശ് പിഷാരടി. ഇപ്പോഴിതാ, താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും വൈറലാകുന്നു. ...

മുടി നീട്ടിവളർത്തി വക്കീൽ കോട്ടണിഞ്ഞ് സൂര്യ

മുടി നീട്ടിവളർത്തി വക്കീൽ കോട്ടണിഞ്ഞ് സൂര്യ

സൂര്യയുടെ പുതിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുടി നീട്ടിവളർത്തി വക്കീൽ കോട്ടണിഞ്ഞ് നിൽക്കുന്ന സൂര്യയുടെ ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. കൂട്ടത്തിൽ ...

Page 1 of 2 1 2

Latest News