ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി യാത്ര ചെയ്യുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്രാനുമതി ലഭിക്കും. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന മാതാപിതാക്കൾ ഉടൻ തിരിച്ചു മടങ്ങണം. പരീക്ഷ കഴിഞ്ഞു മാത്രമേ തിരിച്ചെത്താവൂ. സ്കൂൾ പരിസരത്ത് കൂട്ടംകൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താന്‍ കലക്ടർമാർക്ക് നിർദേശം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക