തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.ആര്.ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. മെഡിക്കല്‍ ഐ.സി.യുവില്‍ ചികില്‍സ തുടരുകയാണ്. ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഇന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കിയില്ല. ഇതേസമയം ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ ഇന്ന് നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക