എലത്തൂരിൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങി, ബേപ്പൂരിൽ മുഹമ്മദ് റിയാസ് 72 വോട്ടിന് മുന്നിൽ. കൊടുവള്ളിയിൽ എം.കെ.മുനീർ 50 വോട്ടിന് മുന്നിൽ .
അമ്പലപ്പുഴയിൽ എൽഡിഎഫ്, തൃശൂരിൽ പത്മജ വേണുഗോപാൽ മുന്നിൽ .പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിൽ. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യന് കുളത്തിങ്കലാണ് ലീഡ് ചെയ്യുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക