പാലക്കാട് ഇ.ശ്രീധരൻ മുന്നിൽ .വടകരയിൽ കെ.കെ.രമ 1733 വോട്ടിന് മുന്നിൽ .സംസ്ഥാനത്ത് ആദ്യത്തെ 40 മിനിറ്റിൽ 20 ശതമാനത്തോളം തപാൽ വോട്ടുകൾ എണ്ണിത്തീർന്നു. എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു.എലത്തൂരിൽ ശശീന്ദ്രന് 266 വോട്ടിന്റെ ലീഡ് .കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയ്ക്ക് 50 വോട്ടിന്റെ ലീഡ് …
പ്രതികരിക്കാൻ ഇവിടെ എഴുതുക