തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റണി രാജു 1166 വോട്ടിനു മുന്നില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി.
നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ 3847 വോട്ടിനു മുന്നില്‍. രണ്ട് റൗണ്ട് പൂര്‍ത്തിയായി.
തിരുവനന്തപുരം നിയമസഭാ തിരിഞ്ഞുപ്പിൽ ജില്ലയിലെ ആദ്യ റൗണ്ട് ഫലം വന്നപ്പോൾ എൽഡിഎഫിനു മുൻതൂക്കം. ആകെയുള്ള 14 സീറ്റുകളിൽ ആദ്യ റൗണ്ട് ഫലം അറിഞ്ഞ 12 എണ്ണത്തിൽ 9 മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ.
സിറ്റിങ് സീറ്റുകളിൽ നേമത്ത് ബിജെപിയും അരുവിക്കരയിലും കോവളത്തും കോൺഗ്രസും ലീഡ് ചെയ്യുന്നു. കഴക്കൂട്ടം, ചിറയിൻകീഴ് മണ്ഡലങ്ങളുടെ ആദ്യ റൗണ്ട് ഫലം പുറത്തുവന്നിട്ടില്ല.രണ്ടാം റൗണ്ടിൽ വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും എൽഡിഎഫ് മുന്നിൽ.
കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിലിന് 245 വോട്ടിന്റെ ലീഡ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക