ന്യൂഡൽഹി∙ കഴിഞ്ഞ മാസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡപ്യുട്ടി ഗവർണർ സ്ഥാനത്തുനിന്ന്
വിരമിച്ച ബി.പി. കനുങ്കോയ്ക്കു പിൻഗാമിയെ നിർദേശിച്ച് സർക്കാർ സമിതി.
എക്സിക്യൂട്ടീവ് ഡയറക്ടറായ ടി. രബിശങ്കറിനെയാണ് ഡെപ്യുട്ടി ഗവർണർ സ്ഥാനത്തേക്ക് സമിതി പിന്തുണച്ചത്.
സമിതിയുടെ തീരുമാനം എതിർക്കപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തേക്കാണ്
നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക