തീരുമാനം

വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും, സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്, തീരുമാനം ഇങ്ങനെ

ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ ...

നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാന്‍ ഫിയോക്കിന്റെ നിര്‍‌ണായക നീക്കം; അംഗമല്ലാത്ത തന്നെ പുറത്താക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല, നേരത്തെ രാജിവെച്ചെന്ന് ആന്‍റണി പെരുമ്പാവൂര്‍

ഫിയോക് പിളർപ്പിലേക്ക്; ജനറൽ ബോഡി ഇന്ന്; ദിലീപും ആന്റണി പെരുമ്പാവൂരും പങ്കെടുക്കില്ല

കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ  ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും  ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

വധഗൂഢാലോചനക്കേസ്; തുടരന്വേഷണം കരുതലോടെ മതിയെന്ന് തീരുമാനം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ശ്രമിച്ചെന്ന കേസിലെ തുടരന്വേഷണം കരുതലോടെ മതിയെന്ന് തീരുമാനം. ഹൈക്കോടതിയില്‍ നിന്ന് പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ...

ക്ലാറ്റ് 2022 പരീക്ഷ തീയതി പ്രഖ്യാപിച്ചു

ക്ലാറ്റ് 2022 പരീക്ഷ തീയതി പ്രഖ്യാപിച്ചു

ദില്ലി: ദ കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അടുത്ത വർഷത്തെ ക്ലാറ്റ് പരീക്ഷതീയതികൾ പ്രഖ്യാപിച്ചു. ക്ലാറ്റ് 2022 പരീക്ഷ മെയ് 8 ന് നടത്തും. ജനുവരി ...

2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കില്ല

2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കില്ല

ന്യൂഡൽഹി: 2022 -ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ -വനിതാ ദേശീയ ഹോക്കി ടീമുകൾ പങ്കെടുക്കില്ല. ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനാൻട്രോ നിങ്കൊമ്പം ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഡോസ് സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങും ;വൈറ്റ് ഹൗസ് അധികൃതര്‍

വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഡോസ് സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍. ആദ്യ ഡോസ് ലഭിച്ചവര്‍ക്കാണ് 8 മാസത്തിനു ശേഷം ...

ജൂണ്‍ 20 മുതല്‍ ഒമാനില്‍ വീണ്ടും രാത്രി യാത്ര വിലക്ക്

ജൂണ്‍ 20 മുതല്‍ ഒമാനില്‍ വീണ്ടും രാത്രി യാത്ര വിലക്ക്

മസ്കറ്റ്: ഒമാനില്‍ ജൂണ്‍ 20 ഞായറാഴ്ച്ച മുതല്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ...

എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി

പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച്‌ ഹൈക്കമാന്‍ഡ് ചോദിച്ചാല്‍ മനസിലുള്ള പേര് പറയുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച്‌ തന്നോട് അഭിപ്രായം ചോദിച്ചാല്‍ മനസിലുള്ള പേര് പറയുമെന്ന് ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഇതുവരെ ഹൈക്കമാന്‍ഡ് ഇതേക്കുറിച്ച്‌ തന്നോട് അഭിപ്രായം ചോദിച്ചിട്ടിില്ലെന്നും അദേഹം ...

മീ ടു മൂവ്‌മെന്റിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമില്ല: ലെന

തന്റെ ജീവിതത്തിൽ നിർണ്ണായകമായത് ആ തീരുമാനമാണെന്ന് ലെന

മലയാളത്തില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലെന. നായികയായും സഹ നടിയായും തിളങ്ങിയിട്ടുണ്ട് ലെന. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ലെന. ഇപ്പോഴിതാ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ ...

ഓണത്തിന് കോവിഡ് പ്രതിരോധം ഉറപ്പാക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതൽ വിതരണം ചെയ്യും; ഭക്ഷ്യമന്ത്രി പി. തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ.ലോക്ഡൌൺ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ ...

കൊവിഡ് രണ്ടാംതരംഗം ;റമദാന്‍ പ്രാര്‍ഥന പോലും ത്യജിച്ച് തൃശ്ശൂരില്‍ മുസ്ലീം പള്ളി കൊവിഡ് സെന്ററാക്കി

കൊവിഡ് രണ്ടാംതരംഗം ;റമദാന്‍ പ്രാര്‍ഥന പോലും ത്യജിച്ച് തൃശ്ശൂരില്‍ മുസ്ലീം പള്ളി കൊവിഡ് സെന്ററാക്കി

സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്. തൃശ്ശൂര്‍ മാളയിലെ മുസ്ലീം പള്ളിയാണ് ...

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സമ്പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ...

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടന ;അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ, സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടന ;അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ, സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്ക് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനം. പുനസംഘടന സമയത്ത് നേതൃത്വവും മാറും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കാനും തീരുമാനമായി. ഇതിനായി ലോക്ഡൗണിന് ...

റിപ്പോ – റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

ടി. രബിശങ്കർ ആർബിഐ ഡപ്യൂട്ടി ഗവർണർ…

ന്യൂഡൽഹി∙ കഴിഞ്ഞ മാസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡപ്യുട്ടി ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ബി.പി. കനുങ്കോയ്ക്കു പിൻഗാമിയെ നിർദേശിച്ച്‌ സർക്കാർ സമിതി. എക്സിക്യൂട്ടീവ് ഡയറക്ടറായ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി തീയറി പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവെച്ചു; പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി തീയറി പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവെച്ചു. മെയ് 5 ന് ആരംഭിക്കേണ്ടിയിരുന്ന മൂല്യനിര്‍ണയമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ...

തലമുണ്ഡനം ചെയ്ത് രാജിവച്ച് ലതിക സുഭാഷ് , അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോൺഗ്രസ് സ്ത്രീകൾക്കായി നിലകൊള്ളുകയാണു വേണ്ടത്

തലമുണ്ഡനം ചെയ്ത് രാജിവച്ച് ലതിക സുഭാഷ് , അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോൺഗ്രസ് സ്ത്രീകൾക്കായി നിലകൊള്ളുകയാണു വേണ്ടത്

കോൺഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, പണമില്ലാത്തവരുടെ ഒപ്പം നിൽക്കണം. ഇപ്പോഴെങ്കിൽ നിലപാട് എടുത്തില്ലെങ്കിൽ എന്നും അപമാനിതയായി തുടരേണ്ടി വരും. പാർട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇങ്ങനെ ചെയ്യാമോ ...

നടി മേഘ്ന വിന്‍സെന്‍റിന്‍റെ വിവാഹമോചനം:ഞാന്‍ ആരെയും അടിച്ചോടിച്ചിട്ടില്ല, ഒന്നിച്ചു ജീവിക്കണ്ട എന്ന തീരുമാനം എടുത്തത് അവരാണ്. രണ്ടു പേര്‍ക്കും അവരവരുടെ കാരണങ്ങള്‍ ഉണ്ടാകുമെന്ന് നടി ഡിംപിള്‍ റോസ്

നടി മേഘ്ന വിന്‍സെന്‍റിന്‍റെ വിവാഹമോചനം:ഞാന്‍ ആരെയും അടിച്ചോടിച്ചിട്ടില്ല, ഒന്നിച്ചു ജീവിക്കണ്ട എന്ന തീരുമാനം എടുത്തത് അവരാണ്. രണ്ടു പേര്‍ക്കും അവരവരുടെ കാരണങ്ങള്‍ ഉണ്ടാകുമെന്ന് നടി ഡിംപിള്‍ റോസ്

നടി മേഘ്ന വിന്‍സെന്റും തന്റെ സഹോദരന്‍ ഡോണും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച ആരാധകരുടെ കമന്റുകളോട് പ്രതികരിച്ച്‌ നടി ഡിംപിള്‍ റോസ്. തന്‍റെ യുട്യൂബ് ചാനലിലെ വിഡിയോകള്‍ക്ക് ലഭിക്കുന്ന ...

ഹോട്ടല്‍ സ്റ്റാര്‍ പദവിക്ക് കോഴ: കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

സോളാര്‍ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം .

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ട; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടന്ന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭായോഗം ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത് ഭരണാനുകൂല സംഘടനകള്‍ അടക്കം ...

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാൻ തീരുമാനം

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൈസ് വാട്ടര്‍  ഹൗസ് ...

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സമയ ക്രമീകരണവുമായി തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെയായി ചുരുക്കാന്‍ ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല; ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പി​െന്‍റ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ...

ഡല്‍ഹി കലാപം: വിദ്വേഷത്തിനും വെറുപ്പിനും ഇടയില്‍ പ്രതീക്ഷകളുടെ പച്ചത്തുരുത്തുകള്‍

ഡല്‍ഹി കലാപം: വിദ്വേഷത്തിനും വെറുപ്പിനും ഇടയില്‍ പ്രതീക്ഷകളുടെ പച്ചത്തുരുത്തുകള്‍

ന്യൂഡല്‍ഹി: മൂന്നു ദിവസം തലസ്ഥാനത്തെ പിടിച്ചുലച്ച കലാപത്തിനും മരണങ്ങള്‍ക്കും നടുവില്‍ പ്രതീക്ഷയുടെ പച്ചത്തുരുത്തായി ശീലംപൂരില്‍ ഒരിടം. അര നൂറ്റാണ്ടുകാലമായി അയല്‍ക്കാരായ അബ്ദുള്‍ മജീദും പ്യാരേലാലും അടുത്തടുത്തിരുന്ന് അക്രമങ്ങളുടെ ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി ...

നായയ്‌ക്കും രക്ഷയില്ല; മുംബൈയിൽ 4 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

നായയെ വളർത്താൻ ഇനിമുതല്‍ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം

കൊടുങ്ങല്ലൂര്‍: എറിയാടും അഴീക്കോടും നാട്ടുകാര്‍ക്ക് വളര്‍ത്തുനായകളുടെ കടിയേറ്റ സംഭവത്തിനെത്തുടര്‍ന്ന് നായവളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനം. അതേസമയം പ്രദേശത്തെ വളര്‍ത്തുനായകള്‍ക്ക് അടിയന്തര കുത്തിവെപ്പ് നടത്താനും തീരുമാനമെടുത്തു എറിയാടും ...

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നയിച്ചു. നീക്കം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഉ​ണ്ണി പറഞ്ഞു. ക്രൈം​ബ്രാ​ഞ്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​ത് വെ​റു​മൊ​രു വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ല​യ്ക്ക് ...

Latest News