മസ്കറ്റ്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12 ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈദുൽ ഫിത്തർ മെയ് 13 വ്യാഴാഴ്ചയാണെങ്കിൽ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അതേസമയം ഈദുൽ ഫിത്തർ മെയ് 14 വെള്ളിയാഴ്ച ആണെങ്കിൽ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക