വെള്ളിയാഴ്ച

ആരാധനാലയങ്ങളിലാണ്‌ പ്രാർഥിക്കേണ്ടത്‌, പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ആരാധനാലയങ്ങളിലാണ്‌ പ്രാർഥിക്കേണ്ടത്‌, പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ചണ്ഡിഗഢ്‌: പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ആരാധനാലയങ്ങളിലാണ്‌ പ്രാർഥിക്കേണ്ടത്‌. സർക്കാർ ഭൂമിയിൽ ഇതിന്‌ അനുമതി നൽകില്ല. ബന്ധപ്പെട്ട എല്ലാവരെയും ...

ക​ര്‍​ഫ്യൂ​വി​നി​ട​യി​ലും​ ​ രജനികാന്തിന്‍റെ ​അണ്ണാത്തെയ്‌ക്ക് രാത്രി​യി​ലും ചി​ത്രീകരണാനുമതി​

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്.വീട്ടില്‍ തിരിച്ചെത്തിയതായി ഞായറാഴ്ച ...

പവര്‍സ്റ്റാറിന്റെ വിയോഗം; ഒരാള്‍ ജീവനൊടുക്കി, കൈപ്പടം അടിച്ചുതകര്‍ത്ത് ആരാധകൻ

പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ...

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്‌ക്കും ദാരുണാന്ത്യം

കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതെ മകള്‍ മരിച്ചു; മകളുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ കൊണ്ടുവന്നത് കണ്ട ആഘാതത്തില്‍ അമ്മയ്‌ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച്‌ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തിക്കാതായതോടെ മകളും, മകളുടെ വേര്‍പാടിന്‍റെ ആഘാതത്തില്‍ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് ദാരുണ സംഭവം. റിട്ട. കെ.എസ്.ഇ.ബി ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി:  ആദ്യഗഡു വെള്ളിയാഴ്ച നല്‍കും; പ്രയോജനം ലഭിക്കുന്നത് 9.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് 19,​000 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. സഹായത്തിന്റെ ആദ്യഗഡു വെള്ളിയാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.. 9.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ...

ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12 ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുൽ ഫിത്തർ മെയ് 13 വ്യാഴാഴ്ചയാണെങ്കിൽ മെയ് ...

പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു

നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ : ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ് മെട്ട, വെസ്റ്റേണ്‍ ഫുഡ്, പറമ്പുകരി, ചെറുകുഞ്ഞിക്കര, പനയത്താ പറമ്പ, ശ്രീ ശക്തി  എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

അഭിമുഖം വെള്ളിയാഴ്ച

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള ഹോം സെയില്‍ ഓഫീസര്‍ (ജിയോ ഫൈബര്‍ ബ്രോഡ് ബാന്റ്) തസ്തികകളിലേക്കുള്ള അഭിമുഖം നവംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ...

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

ഇക്കുറി റമദാന്‍ ആദ്യദിനം വെള്ളിയാഴ്‌ച്ചയായിരുന്നു, പക്ഷെ പള്ളികള്‍ ഒഴി‍ഞ്ഞുകിടന്നു

റമദാനിലെ ആദ്യ ദിനവും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. പക്ഷേ മുമ്പെങ്ങുമില്ലാത്തരീതിയില്‍ പള്ളികള്‍ ഒഴിഞ്ഞു കിടന്നു. കോവിഡ് 19 നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ഒരിടത്തും ജുമാ നമസ്കാരമുണ്ടാരുന്നില്ല. റമദാന്റെ തുടക്കം ...

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്: രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയ ഒമ്പതുവയസുകാരനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച്‌ കൊന്നു. ഇവരും 60 വയസുകാരനായ ഒരാളും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് പറഞ്ഞതിനായിരുന്നു ...

നീലേശ്വരത്ത് ചന്ദന വേട്ട; 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

നീലേശ്വരത്ത് ചന്ദന വേട്ട; 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

നീലേശ്വരം: നീലേശ്വരത്ത് വന്‍ ചന്ദനവേട്ട, കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ദേശീയപാതയില്‍ നീലേശ്വരം ...

Latest News