മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും 42 ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. തങ്ങൾക്കെല്ലാവർക്കും ഒരു മാതൃകയാണ് ഇരുവരുമെന്നും നടൻ ഫേസ്ബുക്കിലൂടെ പറയുന്നു .
ഹാപ്പി ആനിവേഴ്സറി ഉമ്മ, പാ. ഈ ചിത്രം കഴിഞ്ഞ വർഷത്തേത് പോലെയുണ്ട്. ഞങ്ങൾ എന്തായിരിക്കണമോ അതാണ് നിങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക