ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും കൃത്യമായി മറുപടി
നല്‍കുകയാണ് നടി യമുന. രണ്ടാം വിവാഹത്തെ കുറിച്ച് പലപ്പോഴും പലഘട്ടങ്ങളിലും പലരുംചോദിച്ചിരുന്നു.
ജീവിതത്തില്‍ ഇനി ഒറ്റപ്പെട്ടാല്‍ മറ്റൊരു വിവാഹം കഴിക്കുമോ എന്നും പ്രേക്ഷകര്ചോദ്യമെറിയുന്നുണ്ട്. മരിക്കുന്നതു വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരിക്കും എന്നാണ് യമുനയുടെ
ഭര്‍ത്താവ് ദേവന് നല്കിയ മറുപടി. മക്കള്‍ ഭര്‍ത്താവിനെ എന്തുകൊണ്ട് ഡാഡി എന്ന് വിളിക്കുന്നില്ല എന്ന ചോദ്യവും പിന്നാലെയുണ്ട്.
https://youtu.be/JJ8p8LOU2mU
പ്രതികരിക്കാൻ ഇവിടെ എഴുതുക