തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ നഴ്സുമാരുടെ പ്രതിഷേധം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നേഴ്സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിന് എതിരെയാണ് പ്രതിഷേധം. 10 ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
ഇടത് സംഘടനായ കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്സുമാർ പ്രതിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക