കൊച്ചി∙ ഇന്ധനവില ഇന്നും കൂടി. ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോള്‍ 93.54 രൂപയും ഡീസല്‍ 88.86 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.42 രൂപയും ഡീസലിന് 90.63 രൂപയുമാണ് നിരക്കുകൾ.

പ്രതികരിക്കാൻ ഇവിടെ എഴുതുക