ഇന്ത്യയിലെ മികച്ച വാക്സിന് നോ വാക്സിനാണെന്ന് നടന് സിദ്ധാര്‍ഥ്. ഇന്നലെ മുതല്‍ രാജ്യത്ത് വാക്സിന് ക്ഷാമത്തെ കുറിച്ച് സിദ്ധാര്‍ഥ് ട്വിറ്ററലില് വാചാലനായിരുന്നു.
രാജ്യത്തെ പൗരന്മാര്ക്ക് സൗജന്യ വാക്സിന് നല്കാത്തതിനെതിരെയും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. ഇതിന് മുമ്പും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു.
വാക്സിനെ കുറിച്ച് വേണ്ട വ്യക്തമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന നേരിട്ട് വാക്്സിന് വാങ്ങാന്‍ സാധിക്കാത്തതെന്താണ്.
ചില സംസ്ഥാനങ്ങള്‍ പറയുന്ന വാക്സിന് ഉപയോഗിക്കാതെ പാഴായി പോകുന്നുവെന്ന്. ഇനിയും രാജ്യത്ത് വാക്സിനെ കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ടോ.
ഇങ്ങനെ പോയാല്‍ എന്നാണ് രാജ്യം കുറച്ചെങ്കിലും വാക്സിനേറ്റട് ആവുക എന്നും സിദ്ധാര്‍ഥ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക