അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയയായ പേളി മാണിയുടെ ജന്മദിനമാണ് ഇന്ന്. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി.
പേളിയുടെ പിറന്നാൾ ദിനമായ ഇന്ന് കുടുംബത്തോടൊപ്പം ബർത്ത്ഡേ ആഘോഷിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്.
”ഹാപ്പി ബർത്ത്ഡേ മൈ ഡിയർ പൊണ്ടാട്ടി” എന്ന ക്യാപ്ഷനുമായാണ് ശ്രീനിഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകൾ നിലയും ഇവരുടെ ഒപ്പം വിഡിയോയിലുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക