കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ കാളിദാസ് ജയറാം. സഹോദരി മാളവികയ്ക്കൊപ്പമെത്തിയാണ് താരം വാക്സിൻ സ്വീകരിച്ചത്. വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പാണ് ഇരുവരും എടുത്തത്.
വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വാക്സിനേറ്റഡ് എന്ന കാപ്ഷനോടെയാണ് വിഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക