തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചാല്‍ മനസിലുള്ള പേര് പറയുമെന്ന് ഉമ്മന്‍ ചാണ്ടി.
എന്നാല്‍ ഇതുവരെ ഹൈക്കമാന്‍ഡ് ഇതേക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചിട്ടിില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.ഹൈക്കമാന്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്. ആരെ നിയമിച്ചാലും അംഗീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക