ആര്‍ക്കറിയാം’ എന്നത് സക്കറിയയുടെ പ്രസിദ്ധ കഥയുടെ പേരാണെങ്കിലും സിനിമയ്ക്ക് അതുമായി ബന്ധമില്ലെന്ന് നടി പാര്‍വതി.
സക്കറിയയുടെ കഥകളുടെ അന്തരീക്ഷം ആ സിനിമയ്ക്കുണ്ടെന്നും പാര്‍വതി മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു
‘സിനിമ തുടങ്ങുന്നതിനുമുമ്പ് 13 പുസ്തകം സംവിധായകന് സാനു എനിക്കയച്ചു തന്നിരുന്നു. അതെല്ലാം സക്കറിയാ സാറിന്റേതായിരുന്നു. അതെല്ലാം വായിച്ചു.
സിനിമയില്‍ കാണിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും അവരുടെ ജീവിതരീതിയും സംസാരവും രാഷ്ട്രീയവുമെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക