ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാളവിക മോഹനന്.
മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.
കോവിഡിനെതിരെയുള്ള ആദ്യ വാക്സിൻ സ്വീകരിച്ചിരിക്കുകയാണ് താരം. ജൂൺ ഒന്നിന് മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ എത്തിയാണ് നടി വാക്സിൻ സ്വീകരിച്ചത്. നിർമാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക