അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. നെതർലാൻഡ്സ് ഇന്ത്യയിൽ നിന്നുള്ള വിമാന വിലക്ക് നീക്കുന്നു. 2021 ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് 2021 ജൂൺ 01 മുതൽ നീക്കിയതായി ഡച്ച് സർക്കാർ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക