ഡല്‍ഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
സൗജന്യ വാക്സീന് വിതരണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. സൗജന്യവാക്സീന് വരുമാനം മാനദണ്ഡമല്ല, ഓണ്‍ലൈന്‍ റജിസ്ട്രേഷന് നിര്‍ബന്ധമാക്കരുത്.
സംസ്ഥാങ്ങള്‍ക്ക് വാക്സീന് നല്‍കുക ജനസംഖ്യയും രോഗവ്യാപനവും അടിസ്ഥാനമാക്കിയെന്നും മാര്‍ഗനിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക