തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ലുലു.
ഇഷ്ട ടീമുകളുടെ സിനിമയിൽ തെറിയും ഡബിൾ മീനിങ്ങും വന്നാൽ പുരോഗമന വാദവും, മറിച്ച് തന്റെ സിനിമയിൽ എന്തെങ്കിലും കോമഡി പറഞ്ഞാൽ തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണുക എന്ന ചോദ്യവും വരുന്നു എന്ന് ഒമർ പറയുന്നു.
പ്രമൂഖ സിനിമാ ഗ്രൂപ്പിൽ റിവ്യൂ ഒമർ ലുലു സിനിമയില്ലേ ഡബിൾ മീനിങ്ങ് കോമഡി കണ്ട് തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ…..
അതേസമയം തങ്ങളുടെ ഇഷ്ട ടീമുകളുടെ സിനിമയിൽ തെറിയും ഡബിൾ മീനിങ്ങും വന്നാൽ, പിള്ളേർ ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുൻപിൽ എല്ലാം ഓപ്പൺ ആയി സംസാരിക്കണം ഒളിച്ചു വച്ചാൽ അവർ കൂടുതൽ അപകടങ്ങളിൽ പോയി ചാടും,
നമ്മൾ എല്ലാവരും റിയൽ ലൈഫിൽ ഇങ്ങനെ അല്ലേ തുടങ്ങി ഒരു 100 ന്യായീകരണങ്ങൾ വരും”- ഒമർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക