ലോക്ക്ഡൗണ്‍ സമയത്തെങ്കിലും റോഡില്‍ ഉള്ള ടോള്‍ പിരിവ് നിര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംവിധായകന് ഒമര്‍ ലുലു. ഫെയ്സ്ബുക്കിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങെനെ
‘ലോക്ഡൗണ്‍ കാലത്ത് എങ്കിലും റോഡില്‍ ഉള്ള ടോള്‍ പിരിവ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുക.ടോള്‍ പിരിക്കാന്‍ വണ്ടി നിര്‍ത്തുന്നത് മൂലം ഇടക്ക് നല്ല തിരക്കുണ്ട്.ഇനി കോവിഡ് ടോള്‍ പ്ളാസയില്‍ പടരുക ഇല്ല എന്ന് ഉണ്ടോ’
പ്രതികരിക്കാൻ ഇവിടെ എഴുതുക