വെള്ളത്തിൽ പൊരിച്ച കോഴി. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്തതിനാൽ ആരോഗ്യത്തിനും നല്ലതാണെന്നു വിഡിയോയിൽ അവകാശപ്പെടുന്നു.
വിഭവം തയ്യാറാക്കുന്നതിന്റെ വിഡിയോക്കു സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിക്കൻ
വറ്റല്‍മുളക്
മല്ലി
പെരുംജീരകം
ജീരകം
കുരുമുളക്
ഏലയ്ക്ക
വെളുത്തുള്ളി
പച്ചമുഴക്
മല്ലിയില
പുതിനയില
ചെറിയുള്ളി
മഞ്ഞള്‍പ്പൊടി
ഉപ്പ്
കറിവേപ്പില
നാരങ്ങാനീര്
പ്രതികരിക്കാൻ ഇവിടെ എഴുതുക