കണ്ണൂര്‍: ആലക്കോട് രയറോം വട്ടക്കയം ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം സ്വദേശി ജോഫിന്‍, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പൊലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക