ശ്രീ വിഷ്ണുവിനെ നായകനാക്കി ഹസീത് ഗോലി ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം വിഷ്ണു നായകനാകുന്നു ‘രാജാ രാജാ ചോരാ’യുടെ ടീസർ പുറത്ത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ കള്ളനായാണ് വിഷ്ണു ചിത്രത്തിൽ വേഷമിടുന്നത്. മേഘാ ആകാശ്, സുനൈന എന്നിവരാണ് നായികമാർ.

പ്രതികരിക്കാൻ ഇവിടെ എഴുതുക