രാത്രിയിൽ ചപ്പാത്തിക്കായി കുഴച്ച മാവ് അവശേഷിക്കുമ്പോൾ നിങ്ങള്‍ അത് രാവിലെത്തെക്കായി സൂക്ഷിക്കുന്നു, പക്ഷേ ഇത് തെറ്റാണ്. അവശേഷിക്കുന്ന മാവ് നെഗറ്റീവ് ശക്തികളുടെ ഭവനമായി മാറുന്ന ഒരു ശരീരം പോലെയാണെന്നും പഴകിയ ഭക്ഷണം പ്രേതങ്ങളുടെ ഭക്ഷണമാണെന്നും പഴമക്കാര്‍ പറയാറുണ്ട്.
അവശേഷിക്കുന്ന മാവ് വീട്ടിൽ സൂക്ഷിക്കരുത്
ഈ മാവ് കഴിക്കാൻ പ്രേതങ്ങളും അസുരന്മാരും വീട്ടിൽ വരാൻ തുടങ്ങുന്നുവെന്നാണ് വിശ്വാസം. അത്തരമൊരു ശീലമുള്ള കുടുംബങ്ങളിൽ, എല്ലായ്പ്പോഴും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാറുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ചപ്പാത്തിക്കായി നിങ്ങള്‍ തയ്യാറാക്കുന്ന മാവ് എത്രയും വേഗം ഉപയോഗിക്കണം, അല്ലാത്തപക്ഷം നിരവധി രാസമാറ്റങ്ങൾ കുഴച്ചു വച്ച മാവില്‍ ഉണ്ടാകാം.ഇത്
ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് കരുതപ്പെടുന്നു.
മാവ് കുഴച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ, ഫ്രീസിലെ ദോഷകരമായ രശ്മികൾ മാവിലേക്ക് കടന്ന് പല രോഗങ്ങള്‍ക്കും കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക