ചപ്പാത്തി

നെയ്യ് കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാം; അറിയാം മറ്റ് ​ഗുണങ്ങൾ

ചപ്പാത്തിയും അപ്പവും തയ്യാറാക്കുമ്പോള്‍ നെയ് പുരട്ടുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍

ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം. 1. നെയ് ...

എന്നും ഒരേ രീതിയിൽ ചപ്പാത്തി കഴിച്ച് മടുത്തോ; തയ്യാറാക്കാം രുചികരമായ മസാല ചപ്പാത്തി

എന്നും ഒരേ രീതിയിൽ ചപ്പാത്തി കഴിച്ച് മടുത്തോ; തയ്യാറാക്കാം രുചികരമായ മസാല ചപ്പാത്തി

എന്നും നിങ്ങൾ ഒരേ രീതിയിൽ ആണോ ചപ്പാത്തി ഉണ്ടാക്കാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്കൊരു മസാല ചപ്പാത്തി തയ്യാറാക്കി നോക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ...

ചപ്പാത്തി സോഫ്റ്റ് ആവുന്നില്ല; മാവ് കുഴയ്‌ക്കുമ്പോൾ ഈ ഒരു വിഭവം കൂടി ചേർത്തു നോക്കാം

ചപ്പാത്തി സോഫ്റ്റ് ആവുന്നില്ല; മാവ് കുഴയ്‌ക്കുമ്പോൾ ഈ ഒരു വിഭവം കൂടി ചേർത്തു നോക്കാം

ലോകമെങ്ങും ആരാധകരുള്ള വിഭവമാണ് ചപ്പാത്തി. എല്ലാവർക്കും ഇഷ്ടമുള്ള വിഭവം ആണെങ്കിലും ചിലർ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അത് ഹാർഡ് ആയി പോകാറുണ്ട്. ഈ ഒരൊറ്റ വിഭവം മാവ് കുഴയ്ക്കുമ്പോൾ ...

ചപ്പാത്തി ബാക്കിയുണ്ടോ? എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..

അറിയുമോ പഴകൊണ്ട് നല്ല സോഫ്റ്റായി ചപ്പാത്തിയുണ്ടാക്കാം, റെസിപ്പി ഇതാ

സോഫ്റ്റായ ചപ്പാത്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. രാത്രിയില്‍ ഡിന്നറിനായി നല്ല മൃദുവായ ചപ്പാത്തിയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകള്‍ ഗോതമ്പുപൊടി – 2 കപ്പ് നെയ്യ് – 2 ...

പൂജിച്ച ഗോതമ്പുപൊടിയില്‍ വിഷം; ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ സ്ത്രീയും മന്ത്രവാദിയും അറസ്റ്റില്‍

ചപ്പാത്തിയുണ്ടാക്കുമ്പോള്‍ ഡ്രൈ ആകുന്നുവോ? അടിപൊളി സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാൻ ഈ ടിപ്സ്

എങ്ങനെ നോക്കിയാലും ചപ്പാത്തി 'ഡ്രൈ' ആയി പോകുന്നുവോ? എങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുക? ഇതാ ചില ടിപ്സ്... ഒന്ന്... മാവ് തയ്യാറാക്കുമ്പോള്‍ പൊടിയും വെള്ളവും തമ്മിലുള്ള ...

ചപ്പാത്തി ബാക്കിയുണ്ടോ? എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..

നല്ല സോഫ്റ്റ് ചപ്പാത്തിക്ക്, ഈ വിദ്യ പരീക്ഷിക്കൂ

നമ്മള്‍ ചപ്പാത്തി എപ്പോള്‍ വീട്ടില്‍ ഉണ്ടാക്കിയാലും കുറച്ചു കട്ടി കൂടിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരത്തില്‍ കട്ടിയുള്ള ചപ്പാത്തി കഴിച്ച് മടുത്തവര്‍ താഴെ പറയുന്ന ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചാല്‍ ...

നെയ്യ് കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാം; അറിയാം മറ്റ് ​ഗുണങ്ങൾ

ചപ്പാത്തിയോ അപ്പമോ എല്ലാം തയ്യാറാക്കുമ്പോള്‍ നെയ് പുരട്ടുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ അറിയുമോ ?

ദോശ, ചപ്പാത്തി, റൊട്ടി, അപ്പം എന്നിങ്ങനെ രാവിലെ നമ്മള്‍ ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന മിക്ക വിഭവങ്ങളില്‍ അല്‍പം നെയ് പുരട്ടാവുന്നതാണ്. ഇതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്... ...

ചപ്പാത്തി ബാക്കിയുണ്ടോ? എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..

ചപ്പാത്തിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ചപ്പാത്തി പതിവായി കഴിക്കുന്നവരും തീരെ ഇഷ്ടമില്ലാത്തവരുമുണ്ട്. ചിലർ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ചപ്പാത്തി കഴിക്കുന്നത്. പൊതുവെ പ്രമേഹ രോഗികളാണ് ചപ്പാത്തി കഴിക്കാറുള്ളത്. രോഗ നിയന്ത്രണത്തിലുപരി ഒരുപാട് ആരോഗ്യ ...

പൂജിച്ച ഗോതമ്പുപൊടിയില്‍ വിഷം; ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ സ്ത്രീയും മന്ത്രവാദിയും അറസ്റ്റില്‍

ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഒരു വഴി ഇതാ

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് എളുപ്പത്തില്‍ ചപ്പാത്തി അല്ലെങ്കില്‍ റൊട്ടി തയ്യാറാക്കാനുള്ള ഒരു വിദ്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക ശേഷം ...

പ്രഭാതഭക്ഷണം രാജാവിനെ പോലെ, രാത്രിയിലെ അത്താഴം ഭിക്ഷക്കാരനെ പോലെ; എന്നാല്‍ പതിവായി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍

ചപ്പാത്തിയും പണി തരും; സ്ഥി​ര​മാ​യി ച​പ്പാ​ത്തി കഴിക്കുന്നവരിൽ ​ഗു​രു​തര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​കാൻ സാ​ദ്ധ്യത​

സ്ഥി​ര​മാ​യി ച​പ്പാ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രിൽ ഗു​രു​തര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​കാൻ സാ​ദ്ധ്യത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദഗ്ദ്ധർ പ​റ​യു​ന്ന​ത്. 15 വർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് കാർ​ഡി​യോ​ളോ​ജി​സ്റ്റ് വി​ല്യം ഡേ​വി​സ് ഈ നി​ഗ​മ​ന​ത്തിൽ എ​ത്തി​യ​ത്. ...

ചപ്പാത്തി ബാക്കിയുണ്ടോ? എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..

ചപ്പാത്തി കഴിക്കാന്‍ പറ്റിയ സമയം ഇതാണ്

ആരോഗ്യകാര്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ചപ്പാത്തി ഏത് സമയത്ത് കഴിക്കണം എന്ന് പലര്‍ക്കും അറിയില്ല. എന്നും വൈകുന്നേരമാണ് ചപ്പാത്തി കഴിക്കേണ്ടത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ...

ചപ്പാത്തിക്കൊപ്പം പൊരിച്ച ചിക്കന്‍ ഫ്രൈ പൊളിക്കും  തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ചപ്പാത്തിക്കൊപ്പം പൊരിച്ച ചിക്കന്‍ ഫ്രൈ പൊളിക്കും തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ആവശ്യമായ ചേരുവകൾ ചിക്കൻ -1/2 കിലോ ജിഞ്ചർ ഗാർളിക് പേസ്റ്റ് -2 ടേബിൾ സ്പൂൺ മുളകുപ്പൊടി- 1 ടേബിൾ സ്പൂൺ കുരുമുളകുപൊടി- 1 ടേബിൾ സ്പൂൺ മഞ്ഞപൊടി- ...

ചപ്പാത്തിയ്‌ക്കൊപ്പം കഴിക്കാൻ അടിപൊളി   സോയാബീന്‍ മസാല തയ്യാറാക്കുന്നത് എങ്ങനെ

ചപ്പാത്തിയ്‌ക്കൊപ്പം കഴിക്കാൻ അടിപൊളി സോയാബീന്‍ മസാല തയ്യാറാക്കുന്നത് എങ്ങനെ

ആവശ്യമുള്ള സാധനങ്ങൾ.. സോയ രണ്ടാക്കി നുറുക്കിയത്- നാല് കപ്പ് ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ -രണ്ടു കപ്പ് തേങ്ങ ചിരകിയത് -മുക്കാൽ കപ്പ് പിഴിഞ്ഞ് പാലെടുക്കുക ഇഞ്ചിയും ...

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ?  ചപ്പാത്തിക്ക് പകരം രുചികരമായ കോകി  തയ്യാറാക്കാം

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ചപ്പാത്തിക്ക് പകരം രുചികരമായ കോകി തയ്യാറാക്കാം

വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് കോകി. തൈര്, അച്ചാര്‍, ഗ്രീന്‍ ചട്ണി എന്നിവക്ക് ഒപ്പം കോകി കഴിക്കാം . കോകി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം കോകിക്ക് ...

തക്കാളി ചമ്മന്തി തയ്യാറാക്കിയാലോ

ദോശക്കും ഇഡ്ഢലിക്കും ചപ്പാത്തിക്കും ഒരു കിടിലൻ തക്കാളി ചമ്മന്തി തയ്യാറാക്കാം

ദോശ, ഇഡ്ഢലി, ചപ്പാത്തി എന്നിവയൊടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ കറിയാണ് തക്കാളി ചമ്മന്തി. വളരെ എളുപ്പം തയ്യാറാക്കാവുന്ന കറിയാണിത്. ഇനി എങ്ങനെയാണ് തക്കാളി ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... ...

ചപ്പാത്തിക്കൊപ്പം ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല തയ്യാറാക്കാം

ചപ്പാത്തിക്കൊപ്പം ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല തയ്യാറാക്കാം

രാത്രി ചപ്പാത്തിക്കൊപ്പം ഫ്രൈഡ് കോളിഫ്‌ളവര്‍ മസാല ആയാലോ ? വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ് ഈ കോളിഫ്‌ളവര്‍ മസാല. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ...

ചപ്പാത്തിക്കായി കുഴച്ച് ബാക്കിവന്ന മാവ് പിറ്റേ ദിവസത്തേക്കായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍; നിങ്ങളുടേ ഈ ചെറിയ തെറ്റ് വീട്ടിൽ ‘പ്രേതങ്ങളെ’ കൊണ്ടുവരും, ശ്രദ്ധിക്കുക

ചപ്പാത്തിക്കായി കുഴച്ച് ബാക്കിവന്ന മാവ് പിറ്റേ ദിവസത്തേക്കായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍; നിങ്ങളുടേ ഈ ചെറിയ തെറ്റ് വീട്ടിൽ ‘പ്രേതങ്ങളെ’ കൊണ്ടുവരും, ശ്രദ്ധിക്കുക

രാത്രിയിൽ ചപ്പാത്തിക്കായി കുഴച്ച മാവ് അവശേഷിക്കുമ്പോൾ നിങ്ങള്‍ അത് രാവിലെത്തെക്കായി സൂക്ഷിക്കുന്നു, പക്ഷേ ഇത് തെറ്റാണ്. അവശേഷിക്കുന്ന മാവ് നെഗറ്റീവ് ശക്തികളുടെ ഭവനമായി മാറുന്ന ഒരു ശരീരം ...

തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി; മാവിലേക്ക് തുപ്പിയ ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു- വീഡിയോ

തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി; മാവിലേക്ക് തുപ്പിയ ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു- വീഡിയോ

ആഴ്ചകള്‍ക്ക് മുമ്ബാണ് മാവിലേക്ക് തുപ്പി തന്തൂരി റോട്ടിയുണ്ടാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സമാനമായരീതിയില്‍ മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ സഹയാത്രികന്‍ കഴുത്തു ഞെരിച്ചുകൊന്നു

കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച തട്ടുകട ഉടമയെയും മകനെയും തിളയ്‌ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ട് യുവാക്കള്‍

ലക്‌നൗ: കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചതിനെ തുടര്‍ന്ന് തട്ടുകട ഉടമയെയും മകനെയും ഒരു സംഘം യുവാക്കള്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് തള്ളിയിട്ടു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പൊള്ളലേറ്റ ...

ചപ്പാത്തിക്കൊപ്പം വിളമ്പാം ഇനി ചൂടോടെ വറുത്തരച്ച ചിക്കൻ കറി

ചപ്പാത്തിക്കൊപ്പം വിളമ്പാം ഇനി ചൂടോടെ വറുത്തരച്ച ചിക്കൻ കറി

നോൺ വെജുകാരുടെ ഇഷ്ട്ട ഭക്ഷണമായിരിക്കും ചിക്കൻ എന്നതിൽ തർക്കമുണ്ടാകാൻ വഴിയില്ല. ചപ്പാത്തിക്കും അപ്പത്തിനും ഇനിയിപ്പോ ചോറിനൊപ്പമാണെങ്കിലും ചിക്കൻ വിഭവങ്ങൾ നല്ല കോമ്പിനേഷനാണ്. ചിക്കൻ വിഭവങ്ങളിലും പരീക്ഷണങ്ങൾ നടത്തുന്നവരാണ് ...

ഇനി കഴിക്കാം, രുചിയൂറും മട്ടൺ റോസ്റ്റ്

ഇനി കഴിക്കാം, രുചിയൂറും മട്ടൺ റോസ്റ്റ്

നോൺ വെജ് ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മട്ടൺ എന്നതിൽ സംശയമില്ല. മട്ടൺ പലതരത്തിൽ ഉണ്ടാക്കി കഴിക്കാൻ ഇഷ്ട്ടപെടുന്നവരുണ്ടാകും. മട്ടൻ റോസ്റ്റ് ആയാലോ.. അധികം ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കാവുന്ന ഒന്നാണ് ...

കൊളസ്ട്രോൾ ഉള്ളവർ ഈ ഭക്ഷണം ഒന്ന് കഴിച്ച്‌ നോക്കു

കൊളസ്ട്രോൾ ഉള്ളവർ ഈ ഭക്ഷണം ഒന്ന് കഴിച്ച്‌ നോക്കു

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ആവശ്യാനുസൃതം കൊളസ്ട്രോള്‍ നിർമിക്കുന്നുണ്ട്. വളരെ കുറച്ചു കൊളസ്ട്രോൾ മാത്രമേ ഭക്ഷണത്തിൽ നിന്ന് എടുക്കുന്നുള്ളൂ. എന്നാൽ കൂടുതൽ കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണം നാം കഴിക്കുമ്പോൾ ...

രാത്രി ചോറ് ഒഴിവാക്കുന്നവർ അറിയാൻ

രാത്രി ചോറ് ഒഴിവാക്കുന്നവർ അറിയാൻ

മിക്കവരുടെയും രാത്രിഭക്ഷണം ചപ്പാത്തിയാണ്. ചോറുണ്ടാൽ ആരോഗ്യത്തിനു നല്ലതല്ല എന്ന ചിന്തയും ചിലർക്കുണ്ട്. എന്നാൽ അരിയാഹാരം ആരോഗ്യകരമാണെന്നും ചോറുണ്ണുന്നത് പ്രമേഹരോഗികൾക്കു പോലും നല്ലതാണ് എന്നുമാണ് പോഷകാഹാര വിദഗ്ദ്ധർ പറയുന്നത്. ...

യു.പി യിലെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും  ഉപ്പും

യു.പി യിലെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും

ലഖ്‌നൗ: സ്കൂളിൽ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണമായി വ്യാഴാഴ്ച ചപ്പാത്തിയും ഉപ്പും നല്‍കിയത്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവശ്യപോഷകങ്ങള്‍ ഉള്‍പ്പെടുത്തി ...

Latest News