ബെംഗളുരു: പട്ടാപകൽ ബെംഗളുരുവിൽ ബൈക്കിലെത്തിയ സംഘം മുൻ വനിതാ വാർഡ് മെമ്പറെ വെട്ടിക്കൊന്നു. ചലാവദി പാളയ മുൻ കൗൺസിലർ രേഖ കദിരേഷിനെയാണ് രണ്ടുപേർ വെട്ടിക്കൊന്നത്.
ഇവരുടെ ഭർത്താവും 2018 ൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. രേഖ കദിരേഷിനെ കൊലപ്പെടുത്തിയ പ്രതികളെ 24 മണിക്കൂറുകൾക്കകം പിടികൂടുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക