റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ രണ്ട് ദിവസത്തിനിടെ വലിയ നഷ്ടം. 1.30 ലക്ഷം കോടിയാണ് ഈ ദിവസത്തിനിടെ റിലയന്‍സിന് നഷ്ടമായിരിക്കുന്നത്. അതേസമയം, നാല്പത്തിനാലാമത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓഹരി വില 2.8 ശതമാനം താഴ്ന്ന് 2,093 ലെത്തി. അതോടെ ഓഹരി വിലയില്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ ആറു ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്.
ഇനി മുതല്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബറും ചേര്‍ക്കാം
എന്നാൽ, മികച്ച പ്രവർത്തന ഫലമാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ടെലികോം താരിഫ് വര്‍ധനയാണ് പ്രധാനമായും വരുമാന വര്‍ധനവിന് പിന്നില്‍. നിലവില്‍ വിപണിയിലുള്ളതിനേക്കാള്‍ വിലക്കുറവില്‍ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നും അംബാനി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക