ന്യൂഡല്‍ഹി: ഇനി മുതല്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബറും ചേര്‍ക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിനേഷന് പോര്‍ട്ടലായ കോവിന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
1. cowin.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക
2. മുകളിലുള്ള ‘Raise an Issue’ ടാബില്‍ ക്ലിക്ക് ചെയ്ത ശേഷം പാസ്പോര്‍ട്ട് ഓപ്ഷന് തെരഞ്ഞെടുക്കുക
3. പാസ്പോര്‍ട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
4. സെക്കന്‍ഡുകള്‍ക്കകം പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക