ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന് ‘ട്വെൽത് മാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്.
ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്; ശിവകാമി ദേവിയായി വാമിഖ ഗബ്ബി
ഈ പോസ്റ്റർ മോഹൻലാലും ജീത്തുവും പങ്കുവച്ചിട്ടുണ്ട്. ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. സിനിമ പറയുന്നത് ഒരു വീട്ടിൽ നടക്കുന്ന കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക