POSTER

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ അന്തരിച്ച നടനും എംപിയുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി സ്ഥാനാർത്ഥികൾ. സിനിമാതാരവും എംപിയുമായിരുന്ന അന്തരിച്ച  ഇന്നസെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനൊപ്പവും എൻഡിഎ ...

നവ കേരള സദസ്സിന് കാസർഗോഡ് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ

നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ

കോഴിക്കോട് മുക്കത്ത് ഇന്ന് നടക്കുന്ന നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്ന് പോസ്റ്ററിൽ വിമർശനം ഉണ്ടായിരിക്കുന്നത്. മുസ്ലീം ...

കേന്ദ്ര കഥാപാത്രമായി ദിലീപ്; കേരള മനസ്സാക്ഷിയെ നടുക്കിയ യഥാർത്ഥ സംഭവം; ‘തങ്കമണി’ യുടെ പോസ്റ്റർ പുറത്തിറങ്ങി

കേന്ദ്ര കഥാപാത്രമായി ദിലീപ്; കേരള മനസ്സാക്ഷിയെ നടുക്കിയ യഥാർത്ഥ സംഭവം; ‘തങ്കമണി’ യുടെ പോസ്റ്റർ പുറത്തിറങ്ങി

കേരള മനസ്സാക്ഷിയെ നടുക്കിയ തങ്കമണി സംഭവം പശ്ചാത്തലമായി ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനവും രചനയും നിർവഹിക്കുന്ന തങ്കമണി എന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ...

റോണി ഡേവിഡ് രാജ് ചിത്രം; ‘പഴഞ്ചൻ പ്രണയം’ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

റോണി ഡേവിഡ് രാജ് ചിത്രം; ‘പഴഞ്ചൻ പ്രണയം’ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

'കണ്ണൂർ സ്ക്വാഡ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം റോണി ഡേവിഡ് രാജ് തിരക്കഥയെഴുതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പഴഞ്ചൻ പ്രണയം' ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ ...

‘ദ പവർ ഓഫ്‌ ഇന്ത്യ’; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ ദേശീയ നേതൃത്വം

‘ദ പവർ ഓഫ്‌ ഇന്ത്യ’; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ ദേശീയ നേതൃത്വം

ന്യൂഡൽഹി: 'ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന' വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട്‌ കൂടിയ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ്‌ കേന്ദ്രനേതൃത്വം. 'ദി പവർ ഓഫ് ...

‘കിർക്കൻ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

‘കിർക്കൻ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

'കിർക്കൻ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന ചിത്രം നാല് ...

വംശിയുടെ സംവിധാനത്തില്‍ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം; ‘ടൈഗര്‍ നാഗേശ്വര റാവു’ന്റെ പോസ്റ്റർ ഉടൻ

വംശിയുടെ സംവിധാനത്തില്‍ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം; ‘ടൈഗര്‍ നാഗേശ്വര റാവു’ന്റെ പോസ്റ്റർ ഉടൻ

വംശിയുടെ സംവിധാനത്തില്‍ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ ...

പോലീസ്‌കാരനായി മുകുന്ദൻ; ‘ലൈവ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പോലീസ്‌കാരനായി മുകുന്ദൻ; ‘ലൈവ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ മുകുന്ദന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. സിഐ രാഷി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ...

പഴമയിൽ പുതുമ ഒരുക്കുന്ന വിഷ്ണു- ബിബിൻ ടീമിന്റെ വെടിക്കെട്ട്!  ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി

പഴമയിൽ പുതുമ ഒരുക്കുന്ന വിഷ്ണു- ബിബിൻ ടീമിന്റെ വെടിക്കെട്ട്! ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി

"ഉടൻ വരുന്നു!!! വെടിക്കെട്ട്...." ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.. നമ്മൾ ഒന്ന് പിന്നിലോട്ട് പോയോ എന്ന് കാണുന്നവർ ഒരു നിമിഷം അതിശയിക്കും. പക്ഷെ ...

റോഷാക്കിലെ മമ്മൂട്ടിയുടെ വൈറൽ പോസ്റ്ററിന് പിന്നാലെ പ്രേക്ഷകർ അന്വേഷിക്കുന്നു, എന്താണ് വൈറ്റ് റൂം ടോർച്ചറിങ്? അറിയാം ശ്വേത ദണ്ഡനം അഥവാ വൈറ്റ് റൂം ടോർച്ചറിങ് എന്താണെന്ന്; വായിക്കൂ

റോഷാക്കിലെ മമ്മൂട്ടിയുടെ വൈറൽ പോസ്റ്ററിന് പിന്നാലെ പ്രേക്ഷകർ അന്വേഷിക്കുന്നു, എന്താണ് വൈറ്റ് റൂം ടോർച്ചറിങ്? അറിയാം ശ്വേത ദണ്ഡനം അഥവാ വൈറ്റ് റൂം ടോർച്ചറിങ് എന്താണെന്ന്; വായിക്കൂ

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്. ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങിയപ്പോൾ പ്രേക്ഷകരിൽ ഏറെ ...

റോഷാക്കിന്റെ സെക്കന്റ് ലുക്ക് ഇന്ന് എത്തും; മമ്മൂട്ടി

റോഷാക്കിന്റെ സെക്കന്റ് ലുക്ക് ഇന്ന് എത്തും; മമ്മൂട്ടി

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്‌'. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ...

പാച്ചുവും അത്ഭുതവിളക്കും ഫസ്റ്റ് ലുക്ക്

പാച്ചുവും അത്ഭുതവിളക്കും ഫസ്റ്റ് ലുക്ക്

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പെട്ടിയും ബാഗുമൊക്കെയായി ഒരു ...

വീണ്ടും ഒരു കുട്ടിക്കഥയുമായി ‘ത തവളയുടെ ത’; ടൈറ്റിൽ ലോഞ്ച്‌ ചെയ്തു

വീണ്ടും ഒരു കുട്ടിക്കഥയുമായി ‘ത തവളയുടെ ത’; ചിത്രീകരണം ആരംഭിച്ചു

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിൻ്റെയും, നാടോടി പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന ചിത്രം "ത തവളയുടെ ത"യുടെ പൂജയും സ്വിച്ചോൺ കർമ്മവും ...

“മിസ്റ്റീരിയസ് ഓഫ് മിസ്സിംഗ്‌’ നിഗൂഢതകൾ നിറച്ച് ‘ബർമുഡ’ യുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്ത്!

“മിസ്റ്റീരിയസ് ഓഫ് മിസ്സിംഗ്‌’ നിഗൂഢതകൾ നിറച്ച് ‘ബർമുഡ’ യുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്ത്!

ഷെയിൻ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'ബർമുഡ'യുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങി. 24 ഫ്രെയിംസ് ന്റെ ബാനറിൽ സൂരജ്. സി. കെ, ബിജു. സി.ജെ, ...

ആയിശയായി മഞ്ജു പത്രോസ്, ‘ഉരു’ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇറങ്ങി

ആയിശയായി മഞ്ജു പത്രോസ്, ‘ഉരു’ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇറങ്ങി

ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ‘ഉരു’സിനിമയിൽ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു പത്രോസ്‌ തന്റെ തന്നെ ...

അഭ്യൂഹങ്ങളൾക്ക് വിരാമം, ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’ തീയേറ്റർ റിലീസ് തന്നെ ചിത്രത്തിന് ക്ലീൻ “യു” സര്‍ട്ടിഫിക്കറ്റ്

ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’ 29ന് തീയേറ്റർ റിലീസ്; പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ ...

‘ഉരു’ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

‘ഉരു’ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മരണവും ജീവിതവും തമ്മിലുള്ള പോരാട്ടത്തിൽ ജീവിതത്തിന്റെ അതിജീവനവും വിജയവും ഉയർത്തിപ്പിടിക്കുന്ന ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത ‘ഉരു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. ..ചിത്രത്തിൽ ...

ഒറ്റയാന്റെ കഥയുമായി “ഏകദന്ത”;  പുതിയ പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

ഒറ്റയാന്റെ കഥയുമായി “ഏകദന്ത”; പുതിയ പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ മോഹൻലാലിൻ്റെ പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഒറ്റക്കൊമ്പൻ എന്ന പേരിലാണ് ഈ ...

പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം, വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നു ലിജിൻ ജോസ്

പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം, വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നു ലിജിൻ ജോസ്

നിമിഷ സജയനും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ചേരയുടെ പോസ്റ്റർ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ലിജിൻ ജോസ്. ഇത്തരത്തിലൊരു ചർച്ച ...

എം. പദ്മകുമാറിന്റെ ഫാമിലി ത്രില്ലർ ”പത്താം വളവ് “; ടൈറ്റിൽ പോസ്റ്റർ റിലീസായി

എം. പദ്മകുമാറിന്റെ ഫാമിലി ത്രില്ലർ ”പത്താം വളവ് “; ടൈറ്റിൽ പോസ്റ്റർ റിലീസായി

ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം യു ജി എം എന്റർടൈൻമെന്റ് ബാനറിൽ എം പത്മകുമാർ സംവിധാനം ചെയ്യുന്ന “ പത്താം വളവ് “ൻ്റെ ടൈറ്റിൽ പോസ്റ്റർ ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

വയനാട് പെരിഞ്ചേർമല ആദിവാസി കോളനിയിൽ രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തി പോസ്റ്റര്‍ പതിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് ...

‘ഹാപ്പി ബർത്ത് ഡേ പ്രണവ് മോഹൻലാൽ’; ‘ഹൃദയം’  പങ്കുവെച്ച് മോഹൻലാൽ

‘ഹാപ്പി ബർത്ത് ഡേ പ്രണവ് മോഹൻലാൽ’; ‘ഹൃദയം’  പങ്കുവെച്ച് മോഹൻലാൽ

പിറന്നാൾ ദിനത്തിൽ യുവനടനായ മകൻ പ്രണവിന് ആശംസകൾ നേർന്ന്  ‘ഹൃദയം’  പങ്കുവെച്ച് പിതാവും നടനുമായ മോഹൻലാൽ. വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായി ഒന്നിക്കുന്ന ‘ഹൃദയ‘ത്തിലെ ക്യാരക്ടർ പോസ്റ്ററാണ് ...

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു; ട്വെൽത് മാൻ പോസ്റ്റർ പുറത്ത്

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു; ട്വെൽത് മാൻ പോസ്റ്റർ പുറത്ത്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന് ‘ട്വെൽത് മാൻ’ എന്നാണ്  പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്; ...

ദുരൂഹതകളുടെ ചുരുളുകളുമായി “രണ്ട് രഹസ്യങ്ങൾ”

ദുരൂഹതകളുടെ ചുരുളുകളുമായി “രണ്ട് രഹസ്യങ്ങൾ”

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ ...

“കരുവ് ” സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി….

“കരുവ് ” സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി….

പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുവ് " എന്ന ചിത്രത്തിന്റെ സെക്കൻ്റ് ...

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍; സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍; സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ മുഴുനീള പൊലീസ് വേഷവുമായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പക്കാ പൊലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - ...

ക​ടി​ച്ചു തൂ​ങ്ങി​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ടി​ച്ചി​റ​ക്കേ​ണ്ടി വ​രും പാ​ര്‍​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു തിരുവനന്തപുരത്ത് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍. ക​ടി​ച്ചു തൂ​ങ്ങി​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ടി​ച്ചി​റ​ക്കേ​ണ്ടി വ​രു​മെ​ന്നും പാ​ര്‍​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു​വെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ല്‍ ...

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്

കണ്ണൂർ :മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ...

ഇറക്കുമതി സ്ഥാനാര്‍ഥികളെ തരൂരില്‍ കൊണ്ട് വന്ന് മണ്ഡലത്തെ നശിപ്പിക്കാന്‍ നോക്കിയാല്‍ കൈയും കെട്ടിയിരിക്കുമെന്ന് കരുതേണ്ട, കോണ്‍ഗ്രസിന് തലവേദനയായി പോസ്റ്ററുകള്‍

ഇറക്കുമതി സ്ഥാനാര്‍ഥികളെ തരൂരില്‍ കൊണ്ട് വന്ന് മണ്ഡലത്തെ നശിപ്പിക്കാന്‍ നോക്കിയാല്‍ കൈയും കെട്ടിയിരിക്കുമെന്ന് കരുതേണ്ട, കോണ്‍ഗ്രസിന് തലവേദനയായി പോസ്റ്ററുകള്‍

സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തുമ്ബോള്‍ കോണ്‍ഗ്രസ് തലവേദനയായി പോസ്റ്റര്‍ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരില്‍ കെ. ഷീബക്കെതിരെയുമാണ് പോസ്റ്ററുകള്‍. ഇറക്കുമതി സ്ഥാനാര്‍ഥികളെ തരൂരില്‍ കൊണ്ട് വന്ന് മണ്ഡലത്തെ ...

മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

അ​ഴി​മ​തി​ക്കാ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കേ​ണ്ട; വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​റു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​റു​ക​ള്‍. അ​ഴി​മ​തി​ക്കാ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കേ​ണ്ടെ​ന്ന് പോ​സ്റ്റ​റി​ല്‍. സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍.

Page 1 of 2 1 2

Latest News