കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള തുഷാര്‍ അത്രിയാണ് മരിച്ചത്.
അത്രി സ്വയം വെടിവച്ചാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.യുപി അലിഗഡിൽ നിന്നുള്ള നാവികനാണ് ഇയാൾ. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക