കണ്ണൂര്‍: വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ബിഎസ്എന്‍എല്‍ പരിസരം, റെയില്‍വേ സ്റ്റേഷന് പരിസരം, തങ്ങള്‍ വയല്‍, സ്റ്റേഷന് റോഡ് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
മലയാളി പ്രേക്ഷകരുടെ പ്രിയനടി നിമിഷ സജയൻ ബോളിവുഡിലേയ്ക്ക് ..!
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, തങ്കേകുന്ന്, നൂച്ചിയാങ്കാവ്, ആറ്റടപ്പ ഡിസ്പെന്‍സറി ആറാംകോട്ടം അമ്പലം, ആറ്റടപ്പ സ്കൂള്‍, പിവിഎസ് ഫോര്‍ഡ് എന്നിവിങ്ങളില്‍ ജൂലൈ 10 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കായച്ചിറ, തങ്ങള്‍ റോഡ്, പടപ്പ റോഡ്, ടൈല്‍സ്, കമ്പില്‍ ടൗണ്‍, ഹസായി കോംപ്ലക്സ്, കുമ്മായക്കടവ്, കമ്പില്‍ തെരു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 10 ശനിയാഴ്ച
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക