ELECTRICITY

രാജ്യത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു; 9.4 ശതമാനം വര്‍ധന

ഇത് ചരിത്രത്തിൽ ആദ്യം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു

ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു. പീക്ക് അവർ വൈദ്യുതി ഉപഭോഗത്തിലും സർവ്വകാല റെക്കോർഡ് രേഖപ്പെടുത്തിയ ഇന്നലെ 11.01039 കോടി യൂണിറ്റ് ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്; ഇന്നലെ മാത്രം ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി

ചൂട് കൂടുന്നതോടൊപ്പം വീട്ടിൽ ഇടയ്‌ക്കിടെ കറണ്ട് കട്ടും ഉണ്ടാകുന്നുണ്ടോ; കാരണം അറിയാം

സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണ് ചൂട്. അക്ഷരാർത്ഥത്തിൽ മലയാളി ഉരുകി ഒലിക്കുകയാണ് എന്ന് തന്നെ പറയാം. ചൂട് കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ...

ടിവി കാണുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കെഎസ്ഇബി

ടിവി കാണുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് പ്രതിദിനം വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോള്‍ ആശങ്കയിലാണ് കെഎസ്ഇബി. വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. അതിനാൽ തന്നെ പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ...

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധന നിലവില്‍ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി

“ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്”; ആഹ്വാനവുമായി വൈദ്യുതി മന്ത്രി

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതമന്ത്രിയുടെ ആഹ്വാനം. ...

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധനവ്

മൂന്നാം ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ ആറുമണി മുതല്‍ 11 മണി വരെ 5066 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഈ മാസം 11ന് രേഖപ്പെടുത്തിയ 5,031 ...

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധനവ്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ ...

വൈദ്യുതി ബില്ലിനെതിരെ പരാതികൾ പെരുകുന്നു; ഷോക്കടിപ്പിക്കുന്ന കരണ്ട് ബില്ലിനെതിരെ പ്രമുഖരടക്കം രംഗത്ത് 

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്‌ക്ക് അനുമതി

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ഇനി ചെലവേറും. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. പുതിയ വൈദ്യുതി ...

വൈദ്യുതി നിരക്കിൽ ചെറിയ വർദ്ധനവ് ഇനിയും വേണ്ടിവരും; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്: സൂചന നൽകി മന്ത്രി

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് എന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുന്നത്, ബാക്കി പുറമെ നിന്ന് വാങ്ങുകയാണ്. ...

വീണ്ടും മികവിന്റെ പട്ടികയിൽ ഇടംപിടിച്ച് കേരളം; ഇത്തവണത്തെ നേട്ടം പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടത്തോടെ

വീണ്ടും മികവിന്റെ പട്ടികയിൽ ഇടംപിടിച്ച് കേരളം; ഇത്തവണത്തെ നേട്ടം പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടത്തോടെ

പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ 'റിന്യൂവബിൾ റിച്ച് സ്റ്റേറ്റ്' എന്ന പട്ടികയിൽ കേരളം ഇടംപിടിച്ചു. പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ ...

വൈദ്യുതി സർച്ചാർജ് ഒരു പൈസ കൂട്ടി വൈദ്യുതിബോർഡ്

വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസകൂടി സര്‍ചാര്‍ജ് ആവശ്യപ്പെട്ട് കെഎസ്ഇബി; റെഗുലേറ്ററി കമ്മിഷന്‍ 28 ന് വാദം കേള്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസകൂടി സര്‍ചാര്‍ജ് ആവശ്യപ്പെട്ട് കെഎസ്ഇബി. നിലവില്‍ പിരിക്കുന്ന 19 പൈസയ്‌ക്കൊപ്പമാണ് വീണ്ടും 16 പൈസകൂടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്‍ ...

രാജ്യത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു; 9.4 ശതമാനം വര്‍ധന

ഡിസംബറിലും വൈദ്യുതിക്ക് 19 പൈസ സർചാർജ് തുടരും

തിരുവനന്തപുരം: ഡിസംബറിലും വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് ...

വൈദ്യുതി ബില്ലിനെതിരെ പരാതികൾ പെരുകുന്നു; ഷോക്കടിപ്പിക്കുന്ന കരണ്ട് ബില്ലിനെതിരെ പ്രമുഖരടക്കം രംഗത്ത് 

വ്യവസായിക ആവശ്യങ്ങള്‍ക്കായി വൈദ്യുതി കണക്ഷനെടുക്കും മുന്‍പേ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

നിങ്ങൾ വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി വൈദ്യുതി കണക്ഷനെടുക്കാനൊരുങ്ങുകയാണോ എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് ...

കനത്ത മഴ; കഴക്കൂട്ടം സബ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെട്ടു

കനത്ത മഴ; കഴക്കൂട്ടം സബ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയതിനാൽ കഴക്കൂട്ടം സബ്സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെട്ടു. കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ...

ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്

ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്

ഗാസ: ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായി ...

സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത; കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത; കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചതാണ് കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകിട്ട് 6:30 മുതൽ ...

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ വീട്ടിലേക്ക് തിരിച്ചുവരും വഴി ഷോക്കേറ്റ് മരിച്ചു

അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ ഒരുങ്ങി വൈദ്യുതി വകുപ്പ്

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ ഒരുങ്ങി വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം ...

വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും വൈദ്യുതി ഉത്തരവില്‍ പറയുന്നു. ...

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ്; മുന്നറിയിപ്പുമായി കെഎസ്ഇബി

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ്; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പുമായി കെഎസ്ഇബി. രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും. എന്നിട്ടും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണെന്ന പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. എന്നാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും വർധനവ് എത്രയേന്ന് റഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുമെന്നും ...

കെ.എസ്.ഇ.ബി നിരക്ക് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ എന്ന് റിപ്പോർട്ട്. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും എന്നാണ് പുറത്തു വരുന്ന വിവരം. ഹൈക്കോടതി സ്റ്റേ ഒഴിവായ ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കൽ; ടെൻഡർ ഇന്നുമുതൽ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാനായി വ്യത്യസ്ത വ്യവസ്ഥകളിൽ കരാർ ഉറപ്പിക്കുവാനുള്ള ടെൻഡർ ഇന്നുമുതൽ തുറക്കും. 500 മെഗാ വാട്ട് വൈദ്യുതി പ്രതിദിനം വാങ്ങുവാനുള്ള കരാറിലുള്ള ടെൻഡറാണ് ഇന്ന് ...

സംസ്ഥാനത്ത് വൈകീട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇത്. ...

വൈദ്യുതി സർച്ചാർജ് ഒരു പൈസ കൂട്ടി വൈദ്യുതിബോർഡ്

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിം​ഗ് ഏർപെടുത്തില്ല ഇല്ല; പുറത്തുനിന്ന് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം ഉണ്ടായത്. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. സെപ്റ്റംബർ ...

വൈദ്യുതി പ്രതിസന്ധി; ഇന്ന് മുഖ്യമന്ത്രിയുടെ യോഗം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി ...

സംസ്ഥാനത്ത് അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് കെഎസ്ഇബി ...

കെ.എസ്.ഇ.ബി നിരക്ക് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി രംഗത്ത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ആണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ആണ് ...

ലോഡ്ഷെഡിങ് ഇല്ലാതെ വൈദ്യുതി പ്രതിസന്ധി തൽക്കാലത്തേക്ക് പരിഹരിച്ചു; സ്വീകരിച്ച നടപടികൾ ഇങ്ങനെ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.ഇതോടെ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി ...

ലോഡ്ഷെഡിങ് ഉണ്ടാവുമോ ? വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് യോഗം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം . വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ് ഇ ബി ചെയർമാന്റെ റിപ്പോർട്ട് യോഗത്തിൽ ...

കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനാണ് ശ്രമമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി പ്രതിസന്ധി രൂക്ഷം ; ലോഡ്ഷെഡിങ് ഏർപ്പെടുത്തുമോ എന്ന് 21 ന് അറിയാം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാൻ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ 21ന് ഉന്നതതല യോഗം ചേരും. ഓണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും വരുന്നതിനാൽ ലോഡ് ഷെഡിങ് ...

ജലനിരപ്പ് റൂൾ കർവ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു

മഴ കുറവ്; സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു, ഇടുക്കി ഡാമിൽ 32ശതമാനം വെള്ളം മാത്രം

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. വൈദ്യുതി ഉല്‍പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലസേചന ഡാമുകളിലും വെള്ളം കുറയുകയാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ...

Page 1 of 7 1 2 7

Latest News