കൊച്ചി: കളമശ്ശേരി എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ അയ്യപ്പന് ആത്മഹത്യ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.
പെരുമ്പാവൂര്‍ സ്വദേശിയാണ് പി കെ അയ്യപ്പന്. 52 വയസ്സായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കാന്റീന് അസിസ്റ്റന്റ് മാനേജറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക