മലയാള സിനിമാ പ്രേമികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ലിസി. പ്രിയദർശനുമായുള്ള വിവാഹത്തെ തുടർന്നാണ് ലിസി അഭിനയത്തോട് വിടപറയുന്നത്. 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു.
ലിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ്. മകൾ കല്യാണിയാണ് ചിത്രം പകർത്തിയത്. ‘വളരെ പ്രശസ്തയായ ഫോട്ടോഗ്രാഫർ കല്യാണി’യാണ് ഈ ചിത്രം പകർത്തിയതെന്നാണ് ലിസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.കൈ നിറയെ ചിത്രങ്ങളുമായി കല്യാണിയും സിനമിമയിൽ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക