സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ പ്രളയമാണ്. ഏറ്റവും കൂടുതൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ കാണാൻ കഴിയുന്നതും അവിടെത്തന്നെ. മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി ആർ. പിള്ള. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അവർ.
ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്.
തനി മലയാളി നാടൻ പെണ്ണായിട്ടാണ് വേഷം. പക്ഷേ കൈയിലുള്ളത് കള്ളിന്റെ കുപ്പിയും സിഗരറ്റും. ഏതോ ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുന്ന സ്ത്രീയുടെ ലുക്കാണ് ഫോട്ടോ ഷൂട്ട് ഇതിവൃത്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക