തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല.
കേസ് അട്ടിമറിക്കാൻ സർക്കാറിനൊപ്പം കൂട്ട് നിന്ന സർക്കാർ അഭിഭാഷകൻ ഇനിയും വാദിച്ചാൽ പ്രഹസനമാകും.
സൗമ്യ കേസിലെയും നടിയെ ആക്രമിച്ച കേസിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സുരേശനെ ഈ കേസിലും നിയോഗിക്കണമെന്നാണ് ചെന്നിത്തലയുടെ നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക