കൊച്ചി: കോതമംഗലം മാനസ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി രാഖിലിനെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ ആണ് പിടിയില്‍ ആയത്.
തോക്ക് നല്കിയ മുന്ഗര് സ്വദേശി സോനു കുമാര്‍ മോദിയുടെ അടുത്തേക്ക് രാഖിലിനെ എത്തിച്ചത് മനേഷ് കുമാറായിരുന്നു. സോനു കുമാറിനെയും പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക