കണ്ണൂര്‍ :ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍മാരെ നിയമിക്കുന്നു. അംഗീകൃത ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി/ഡിപ്ലോമയും (മൂന്ന് വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നീ താല്‍ക്കാലിക തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റകള്‍ ആഗസ്ത് 12 നകം [email protected] ലേക്ക് അയക്കണം. ഫോണ്‍: 04972 706904
പ്രതികരിക്കാൻ ഇവിടെ എഴുതുക