ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36083 കൊവിഡ് കേസുകളും 493 മരണങ്ങളും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 493 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 431225 ആയി.
ഇതവരെ 32192576 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം 385336 ആയി.
24 മണിക്കൂറിനിടെ 7350553 പേര് വാക്സിന് സ്വീകരിച്ചതോടെ ആകെ വാക്സിന് ഡോസുകളുടെ എണ്ണം 543846290 ആയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37927 പേര് രോഗമുക്തി നേടി.
India reports 36,083 new #COVID19 cases, 37,927 recoveries, and 493 deaths in the last 24 hrs, as per Health Ministry.
Total cases: 3,21,92,576
Total recoveries: 3,13,76,015
Active cases: 3,85,336
Death toll: 4,31,225Total vaccinated: 54,38,46,290 (73,50,553 in last 24 hrs) pic.twitter.com/ZiCIWuggyI
— ANI (@ANI) August 15, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക