പാലക്കാട്: അട്ടപ്പാടിയില്‍ സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തിൽ . പരപ്പൻതറ സ്വദേശി നാഗൻ ആണ് കൊല്ലപ്പെട്ടത്.
നാഗന്റെ സഹോദരി ഭര്‍ത്താവാണ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിഞ്ഞത്.
ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ സഹോദരിയുടെ ഭര്‍ത്താവ് നാഗന് നേരെ കല്ലെടുത്ത് എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക