PALAKADU

പാലക്കാട് മഹിളാ മോര്‍ച്ചാ നേതാവ് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ ...

പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട്  വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലക്കാട്ട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ജഗന്‍ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം . ഇന്ന് ഉച്ചകഴിഞ്ഞ് ...

പാലക്കാട് പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം

പാലക്കാട് പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി ...

പാലക്കാട് പൊലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ

പാലക്കാട് പൊലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ കണ്ടെത്തി. അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് ലോഡ്ജില്‍ ദളിത് യുവതിയെ പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട് പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.അഞ്ചു പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. കേസില്‍ മൂന്ന് പ്രതികളെ തൃത്താല പൊലീസ് പിടികൂടി. വല്ലപ്പുഴ സ്വദേശി ...

പാലക്കാട് ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട് ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. സ്ഥാപനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ...

പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

പാലക്കാട് പത്തു വയസുകാരിയെ പീഡിപ്പിച്ച കുറ്റവാളിക്ക് 46 വർഷം തടവ്

പാലക്കാട്: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ചെർപ്പുളശ്ശേരിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വർഷം കഠിന തടവ് ...

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച അറുപത്തെട്ടുകാരന് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും

പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് ...

പാലക്കാട് പറമ്പിക്കുളത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി

പാലക്കാട് പറമ്പിക്കുളത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി

പാലക്കാട്: പറമ്പിക്കുളം തൂണക്കടവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പറമ്പിക്കുളം റോഡില്‍ പറമ്പിക്കുളത്തിനും തുണക്കടവിനും ഇടയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ...

പാലക്കാട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: പാലക്കാട് കൊല്ലംകോട് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പൈലൂർമുക്കിൽ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

പാലക്കാട് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ഒരുസംഘം ആക്രമണം നടത്തി. ...

ആൾക്കൂട്ടം നോക്കിനിൽക്കെ ചെർപ്പുളശേരി ബസ് സ്റ്റാന്‍റിൽ ഡ്രൈവറെ മർദ്ദിച്ചവശനാക്കി സ്വകാര്യ ബസ് ജീവനക്കാർ

ആൾക്കൂട്ടം നോക്കിനിൽക്കെ ചെർപ്പുളശേരി ബസ് സ്റ്റാന്‍റിൽ ഡ്രൈവറെ മർദ്ദിച്ചവശനാക്കി സ്വകാര്യ ബസ് ജീവനക്കാർ

പാലക്കാട്: ചെർപ്പുളശേരി ബസ് സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ ആൾക്കൂട്ടം നോക്കിനിൽക്കെ ഏറ്റുമുട്ടി. ഇന്ത്യൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പികെഎസ് ബസ്സിലെ ഡ്രൈവറായ ഷഫീഖിനെ ലിവർ ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കം; അവസാനിച്ചത് കൊലപാതകത്തിൽ

പാലക്കാട്: അട്ടപ്പാടിയില്‍ സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തിൽ . പരപ്പൻതറ സ്വദേശി നാഗൻ ആണ് കൊല്ലപ്പെട്ടത്. നാഗന്‍റെ സഹോദരി ഭര്‍ത്താവാണ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് ...

പാലക്കാട് ദമ്പതികൾ ഷോക്കേറ്റു മരിച്ചു; അപകടം വീട്ടിൽ അഴ കെട്ടുന്നതിനിടെ

പാലക്കാട് ദമ്പതികൾ ഷോക്കേറ്റു മരിച്ചു; അപകടം വീട്ടിൽ അഴ കെട്ടുന്നതിനിടെ

പാലക്കാട് ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലൂമിനിയം കമ്ബി ഉപയോഗിച്ച്‌ ...

പാലക്കാട്ടെ ഒരു ഹോട്ടലിലിരുന്ന് രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണം; ആറ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസെടുത്തു

പാലക്കാട്ടെ ഒരു ഹോട്ടലിലിരുന്ന് രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണം; ആറ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസെടുത്തു

പാലക്കാട്: ഞായറാഴ്ച കൊവിഡ് സമ്പൂർണലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് രമ്യ ഹരിദാസ് എംപിയും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണത്തിൽ മുൻ എംഎൽഎ വി ടി ബൽറാം, ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

ബ്ലാക്ക് ഫംഗസ് ബാധിച്ച് പാലക്കാട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട്: ബ്ലാക്ക് ഫം​ഗസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരുമരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ...

കൊവിഡും പൊണ്ണത്തടിയും വരാതെ സൂക്ഷിച്ചോളൂ !

പാലക്കാട് വസ്ത്രവ്യാപാര സ്ഥാപനത്തിലെ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്‌സ് എന്ന വസ്‌ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥാപനം ഇന്‍സ്‌റ്റി‌റ്റ്യൂഷണല്‍ ക്ളസ്‌റ്ററായി മാറി. ...

കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ ഓടിയെത്തി; കണ്ടത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പ്രസിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞ് ,അമ്മ അറസ്റ്റില്‍

കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ ഓടിയെത്തി; കണ്ടത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പ്രസിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞ് ,അമ്മ അറസ്റ്റില്‍

പാലക്കാട് : വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് ...

പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ, ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരന്‍

പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ, ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് പ്രചാരണം ആരംഭിച്ചു. ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്നാണ് ശ്രീധരന്റെ അവകാശവാദം. അഞ്ചു ...

Latest News