ഡല്‍ഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുേര് അറസ്റ്റില്‍ .
യുവതിയുടെ പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 16-ന് കൃത്യം നടന്നത് ദില്ലി ശാസ്ത്രി പാർക്കിലാണ്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ നമ്പർ ലഭിച്ചു.
ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഥിൻ, രോഹിത് എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതത്.
അതേസമയം കൂടുതൽ കേസിൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക